National News

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രാജി വെച്ചു

  • 9th March 2021
  • 0 Comments

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവച്ചു. നേതൃമാറ്റം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ത്രിവേന്ദ്ര സിംഗ് രാജിവച്ചത്. രാജി കത്ത് ഗവർണർക്ക് കൈമാറി. കാലാവധി അവസാനിക്കാൻ ഒരു വർഷം ബാക്കി നിൽക്കെയാണ് തിവേന്ദ്ര സിംഗിന്റെ രാജി ധൻ സിംഗ് റാവത്ത് പകരം മുഖ്യമന്ത്രിയാകാനാണ് സാധ്യത. നിലവിൽ ഉത്തരാഖണ്ഡ് ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് ധൻസിംഗ് റാവത്ത്. കേന്ദ്രമന്ത്രി രമേഷ് പൊക്രിയാലിന്റെ പേരും പരിഗണനയിലുണ്ട്. പാർട്ടിക്കുള്ളിലെ എതിർപ്പാണ് രാജിക്ക് കാരണമെന്ന് ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു. രാജി ഒറ്റകെട്ടായി എടുത്ത തീരുമാനമാണെന്നും […]

error: Protected Content !!