യു.എസിൽ കുതിച്ചുയർന്ന് കോവിഡ് ;ഒറ്റ ദിവസം രോഗികൾ രണ്ട് ലക്ഷത്തോളം

  • 14th November 2020
  • 0 Comments

24 മണിക്കൂറിനിടെ യു.എസിൽ രേഖപ്പെടുത്തിയത് ഏറ്റവുമുയർന്ന പ്രതിദിന കോവിഡ് വ്യാപനം. 1,83,527 പേർക്ക് ഒറ്റ ദിവസം കോവിഡ് സ്ഥിരീകരിച്ചതായി വേൾഡോമീറ്റർ വെബ്സൈറ്റിലെ കണക്കുകൾ പറയുന്നു. 1395 പേർ മരിക്കുകയും ചെയ്തു. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് യു.എസിലാണ്.തുടർച്ചയായ പത്താം ദിവസമാണ് കോവിഡ് നിരക്ക് ലക്ഷത്തിന് മുകളിൽ കടക്കുന്നത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് പിന്നാലെ രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടാകുന്നത്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാമതുള്ള ഇന്ത്യയിൽ ആകെ രോഗബാധിതരുടെ എണ്ണം 87,73,479 ആണ്. കഴിഞ്ഞ 24 […]

അമേരിക്കയിൽ തെരഞ്ഞെടുപ്പ്​ ചൂടിനൊപ്പം കുതിച്ചുയർന്ന്​ കോവിഡും

അമേരിയ്ക്കയിൽ തെരഞ്ഞെടുപ്പ്​ ചൂട്​ കത്തിനിൽക്കുന്നതിനിടെ കുതിച്ചുയർന്ന്​ കോവിഡ്​ നിരക്കും. 24 മണിക്കൂറിനിടെ 99,000 ​േപർക്കാണ് പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. 1,112 മരണവും സ്​ഥിരീകരിച്ചു.യു.എസിൽ ഇതുവരെ 94 ലക്ഷത്തിൽ അധികം പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 2,33,000 പേർ മരിക്കുകയും ചെയ്​തു. കോവിഡി​െൻറ ആദ്യ വ്യാപനത്തിനുശേഷം കോവിഡ്​ നിരക്ക്​ കുറഞ്ഞെങ്കിലും ഒക്​ടോബർ പകുതിയോടെ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയായിരുന്നു. രോഗബാധിതരുടെ എണ്ണം കുതിച്ചുയർന്നതോടെ ചില സംസ്​ഥാനങ്ങളിൽ ആരോഗ്യവകുപ്പ്​ ജാഗ്രത നിർദേശം നൽകി. കോവിഡ് സാഹചര്യത്തിൽ തിരക്ക്​ ഒഴിവാക്കി കൂടുതൽ പോളിങ്​ ബൂത്തുകൾ […]

error: Protected Content !!