Local News

ജില്ലയിൽ ഇന്ന് 273 പേർക്ക് കോവിഡ്

  • 25th February 2022
  • 0 Comments

ജില്ലയിൽ ഇന്ന് 273 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സമ്പർക്കം വഴി 269 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 4 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 4154 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 721 പേർ കൂടി രോഗമുക്തി നേടി. നിലവിൽ 3153 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 5215 ആളുകളാണ് ക്വാറന്റൈനിലുള്ളത്. 5987 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. […]

National News

രാജ്യത്ത് ആശങ്ക പരത്തി ഒമിക്രോൺ; രോഗം സ്ഥിരീകരിച്ചത് 1525 പേർക്ക്

  • 2nd January 2022
  • 0 Comments

രാജ്യത്ത് ആശങ്ക പരത്തി ഒമിക്രോൺ കേസുകളുടെ എണ്ണം 1500 കടന്നു. ഇത് വരെ 1525 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച മഹർഷ്‌ട്രയിൽ 460 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇത് കൂടാതെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണവും കുതിച്ചുയരുകയാണ്. രാജ്യത്ത് 24 മണിക്കൂറിനിടെ 27,553 കൊവിഡ് കേസുകളും 284 മരണവും റിപ്പോർട്ട് ചെയ്തു. ഒരാഴ്ചയ്ക്കിടെ നാലിരട്ടി വർധനയാണ് രാജ്യത്തെ പ്രതിദിന കേസിലുണ്ടായത്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 9170 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . […]

Kerala News

സംസ്ഥാനത്ത് ഇന്ന് 2605 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • 24th December 2021
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 2605 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 534, എറണാകുളം 496, കോഴിക്കോട് 252, കോട്ടയം 202, തൃശൂര്‍ 187, കൊല്ലം 178, കണ്ണൂര്‍ 164, പത്തനംതിട്ട 149, മലപ്പുറം 106, ആലപ്പുഴ 101, ഇടുക്കി 71, പാലക്കാട് 62, വയനാട് 57, കാസര്‍ഗോഡ് 46 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 55,928 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ […]

Local News

ജില്ലയിൽ ഇന്ന് 757 പേർക്ക് കോവിഡ്

  • 18th November 2021
  • 0 Comments

ജില്ലയില്‍ ഇന്ന് 757 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. 5 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 750 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 5956 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 928 പേര്‍ കൂടി രോഗമുക്തി നേടി. 12.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് […]

Kerala News

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • 16th October 2021
  • 0 Comments

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട് 470, ഇടുക്കി 444, മലപ്പുറം 438, പത്തനംതിട്ട 431, കണ്ണൂര്‍ 420, ആലപ്പുഴ 390, വയനാട് 217, കാസര്‍ഗോഡ് 117 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 79,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ […]

National News

ശമനമില്ലാതെ കോവിഡ് ; 24 മണിക്കൂറിനിടെ 1,61,736 പേർക്ക് കോവിഡ് ; 879 മരണം

  • 13th April 2021
  • 0 Comments

കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുമ്പോൾ 1.60 ലക്ഷമാണ് പുതിയ പ്രതിദിന കണക്ക്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,61,736 പേർക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 879 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമാകുകയും ചെയ്തു. 1,36,89,453 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതിൽ 1,22,53,697 പേർ രോഗമുക്തരായി. 97,168 പേർ ഇന്നലെ രോഗമുക്തരായിട്ടുണ്ട്. ആകെ 10,85,33,085 പേർക്ക് വാക്സിൻ നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 12,64,698 ആയി. കോവിഡ് […]

National News

രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 18,645 പേർക്ക്​ കൂടി കോവിഡ്

  • 10th January 2021
  • 0 Comments

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 18,645 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. 201 മരണം. 19,299 പേർ രോഗമുക്തി നേടി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചത്​.നിലവിൽ 2,23,335 പേരാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിതരായുള്ളത്​. 1,50,999 പേരാണ്​ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 1,00,75,950 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്​.അതേസമയം, രാജ്യത്ത്​ ജനിതക മാറ്റം സംഭവിച്ച കോവിഡ്​ ബാധിച്ചവരുടെ എണ്ണം 90 ആയി. ബ്രിട്ടനിൽ കാണ​പ്പെട്ട പുതിയ തരം കോവിഡിന്‍റെ സാന്നിധ്യം​ ഡെന്‍മാർക്ക്​, നെതർലാന്‍റ്​സ്​, ആസ്​ട്രേലിയ​, ഇറ്റലി, […]

error: Protected Content !!