National News

യുപിയില്‍ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനിടെ അമ്മയും മകളും പൊള്ളലേറ്റ് മരിച്ചു,തീയിട്ടത് പോലീസെന്ന് ആരോപണം,സ്വയം തീ കൊളുത്തിയെന്ന് പോലീസ്

  • 14th February 2023
  • 0 Comments

ഉത്തർപ്രദേശിലെ കാൻപുരിൽ,കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ അമ്മയും മകളും വെന്തു മരിച്ചു.45-കാരിയായ സ്ത്രീയും അവരുടെ 20 വയസ്സുള്ള മകളുമാണ് വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചത്. പ്രമീള ദീക്ഷിത്, നേഹ ദീക്ഷിത് എന്നിവരാണ് മരിച്ചത്.ഉള്ളില്‍ ആളുണ്ടായിരിക്കെ പോലീസ് കുടിലിന് തീയിട്ടതായി കുടുംബം ആരോപിച്ചു. സംഭവത്തിൽ 13 പേർക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സബ് ഡിവിഷനൽ മജിസ്ട്രേറ്റ്, സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്ഒ), ബുൾഡോസർ ഓപ്പറേറ്റർ തുടങ്ങിയവർക്കെതിരെയാണ് കേസ്. തിങ്കളാഴ്ച ജില്ലാ ഭരണകൂടവും പോലീസും ചേര്‍ന്ന് സര്‍ക്കാര്‍ […]

error: Protected Content !!