National

ഫോളോവെഴ്സിനെ കൂട്ടാൻ ഭാര്യയുടെ കുളിമുറി ദൃശ്യം സമൂഹ മാധ്യമത്തിൽ പങ്കുവച്ച് യുവാവ്;കേസ്

  • 3rd September 2022
  • 0 Comments

സമൂഹമാധ്യമത്തിൽ കൂടുതല്‍ ഫോളോവേഴ്‌സിനെ ലഭിക്കാനായി ഭാര്യയുടെ കുളിമുറി ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച യുവാവ്. ഉത്തര്‍പ്രദേശ് ഫിറോസാബാദ് സ്വദേശിയും ഡല്‍ഹിയിലെ സര്‍ക്കസ് കമ്പനി തൊഴിലാളിയുമായ സന്ദീപിനെതിരെ ഭാര്യയുടെ പരാതിയില്‍ ജസ്രാന പോലീസ് കേസെടുത്തു.മൂന്നു വർഷം മുൻപാണ് സന്ദീപ് ഈ യുവതിയെ വിവാഹം ചെയ്തത്. ഡൽഹിയിൽ ജോലി ചെയ്യുന്ന സന്ദീപ് ഒരിക്കൽ ഭാര്യയെ വിഡിയോ കോ‌ൾ ചെയ്യുമ്പോ‌ൾ അവർ കുളിക്കുകയായിരുന്നു. വിഡിയോ കോ‌ൾ ഓണായിരുന്നതിനാൽ സന്ദീപ് കുളിമുറി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് ഫോണിൽ സൂക്ഷിച്ചു.‌ ഇവയെല്ലാം പിന്നീട് ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ചെന്നുമാണ് […]

error: Protected Content !!