National News

പ്രണയ ബന്ധം; സഹോദരിയെ കൊന്ന് കഴുത്തറുത്തു; പോലീസിൽ കീഴടങ്ങി യുവാവ്

  • 22nd July 2023
  • 0 Comments

ഉത്തർപ്രദേശിൽ സഹോദരിയുടെ അറുത്തെടുത്ത തലയുമായി പോലീസ് സ്റ്റേഷനിൽ എത്തിയ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ഫത്തേപുരിലെ മിത്‌വാര ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം നടന്നത്. പെൺകുട്ടിയുടെ പ്രണയബന്ധമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് വിവരം. റിയാസ് എന്ന 22കാരനാണ് 18 വയസ്സുള്ള തന്റെ സഹോദരി ആഷിഫയെ കൊലപ്പെടുത്തിയത്. തുടർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പെൺകുട്ടിയുടെ കഴുത്തറുത്തു. പെൺകുട്ടിയുടെ അറുത്തുമാറ്റിയ ശിരസും കയ്യിൽ പിടിച്ചാണ് പ്രതി പൊലീസ് സ്റ്റേഷനിലെത്തിയത്. ഉടൻതന്നെ ഇയാളെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അഡീഷനൽ സൂപ്രണ്ട് അഷുതോഷ് മിശ്ര പറഞ്ഞു. […]

error: Protected Content !!