Kerala News

നടൻ ഉണ്ണി മുകുന്ദൻ പ്രതിയായ കേസ്; സ്റ്റേ നീക്കി ഹൈക്കോടതി,കേസ് ഒത്തുതീർപ്പായെന്ന് താൻ ഒപ്പിട്ടു കൊടുത്തിട്ടില്ലെന്ന് പരാതിക്കാരി

  • 9th February 2023
  • 0 Comments

നടൻ ഉണ്ണി മുകുന്ദൻ പ്രതിയായ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിന്റെ വിചാരണ തടഞ്ഞുകൊണ്ടുള്ല ഉത്തരവ് ഹൈക്കോടതി നീക്കി.കേസ് ഒത്തുതീർപ്പായെന്ന് താൻ ഒപ്പിട്ടു കൊടുത്തിട്ടില്ലെന്ന് പരാതിക്കാരി പറഞ്ഞു.കേസിൽ ഉണ്ണി മുകുന്ദനു വേണ്ടി ഹാജരായത് കൈക്കൂലി കേസിൽ ആരോപണം നേരിടുന്ന അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരാണ്. സൈബി നൽകിയ രേഖ വ്യാജമാണെന്നു കണ്ടെത്തി. ഇരയുടെ പേരിൽ ഇല്ലാത്ത അഫിഡവിറ്റ് ഹാജരാക്കിയത് ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസ് ഒത്തുതീർപ്പാക്കിയെന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്. ഒത്തുതീർപ്പ് ഉണ്ടായില്ലെന്ന് ഇരയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കോടതിക്ക് മുന്നിൽ […]

Entertainment News

‘ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ? ‘ഞാനിപ്പോൾ ജയിലിലാണെന്ന് കമന്റിട്ടയാൾക്ക് താരത്തിന്റെ തഗ് മറുപടി

  • 8th August 2022
  • 0 Comments

രണ്ട് ദിവസം മുമ്പാണ് നടൻ ഉണ്ണി മുകുന്ദന്റെ സിനിമയിലെ കഥാപാത്രങ്ങൾ റീൽസ് വിഡിയോ ചെയ്ത് സമൂഹമാധ്യമങ്ങളിൽ വൈറലായ യുവാവിനെ പീഡനക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.ഇതുമായി ബന്ധപ്പെട്ട് ചിലർ നടൻ ഉണ്ണി മുകുന്ദന്റെ പേജിനു താഴെയും കമന്റുകളുമായി എത്തി.’ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ?’, എന്നായിരുന്നു കമന്റ്. ‘ഞാനിപ്പോൾ ജയിലിലാണ്. ഇവിടെ ഫ്രീ വൈഫൈ ആണ്. നിങ്ങളും ഇങ്ങോട്ട് വരൂ’, എന്നാണ് ഉണ്ണി മുകുന്ദൻ ഇതിന് മറുപടി നൽകിയത്. ടിക്ടോക് ചെയ്യുന്നതിന്റെ ടിപ്സുകൾ പഠിപ്പിക്കാമെന്നു പറഞ്ഞു സമൂഹമാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ചശേഷം, ലോഡ്ജിൽ […]

Entertainment News

വിയാൻ വിഷ്ണുവിന്റെ ഏക് ദിൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആദ്യ ഗാനവും പുറത്ത്

  • 20th August 2021
  • 0 Comments

നവാഗതനായ വിയാന്‍ വിഷ്ണു സംവിധാനം ചെയ്ത ഷിബു സുശീലന്‍ നിര്‍മ്മിച്ച ഏക് ദിന്‍ എന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആദ്യ ഗാനവും പൃഥ്വിരാജ്, ദിലീപ് എന്നിവര്‍ ചേർന്ന് പുറത്തിറക്കി . പുതുമുഖങ്ങള്‍ മുഖ്യ വേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ഒരു നിര്‍ണായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അഭിനയം കൂടാതെ ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ ഒരു പാട്ട് പാടിയിരിക്കുന്നത്. ഉണ്ണി പാടിയ വാ വാ വാ കേറി വാടാ’ എന്ന ഗാനത്തിന് വിനായക് ശശികുമാര്‍ ആണ് വരികള്‍ […]

error: Protected Content !!