പ്രസ്സ് ക്ലബ്ബിന്റെ സ്വന്തം ഉണ്ണിയേട്ടൻ
കോഴിക്കോട്: പ്രസ്സ് ക്ലബ്ബിൽ കഴിഞ്ഞ 45 വർഷമായി സേവനം അനുഷ്‌ഠിച്ച് വരുന്ന ഓഫീസ് അസിസ്റ്റന്റ്, ഏവർക്കും ഏറെ പ്രിയങ്കരനായാ ഉണ്ണിയേട്ടൻ. നീണ്ട വർഷക്കാലമായി പ്രസ്സ് ക്ലബ്ബിനു കീഴിലുള്ള പത്ര സമ്മേളനങ്ങൾക്കും മറ്റു പരിപാടികൾക്കും എല്ലാം മേൽനോട്ടം ഇദ്ദേഹത്തിന്റേതാണ്. റിട്ടയർ ആയെങ്കിലും സ്ഥാപനത്തിലുള്ള തന്റെ സേവനം ഇദ്ദേഹം ഇന്നും തുടരുകയാണ്. 1975 സെപ്റ്റംബർ 10നു പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് നിന്ന് കോഴിക്കോടെത്തിയ ഇദ്ദേഹം താൽക്കാലികമായാണ് പ്രസ്സ് ക്ലബ്ബിൽ ജോലിക്ക് കയറുന്നത്. 100 രൂപ മാസ ശമ്പളത്തിനായിരുന്നു തുടക്കം. കോഴിക്കോടിന് […]