ഇന്ത്യൻ യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം 11-ാം വാർഡ് രാജീവ് ഗാന്ധി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു
ഇന്ത്യൻ യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം 11-ാം വാർഡ് രാജീവ് ഗാന്ധി യൂണിറ്റ് സമ്മേളനം ഡിസിസി പ്രസിഡൻ്റ് അഡ്വ: കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ യൂത്ത് കോൺഗ്രസ്സ് മണ്ഡലം ജനറൽ സെക്രട്ടറി .യദുകാവാട്ട് അദ്ധ്യക്ഷത വഹിച്ചു.എൻഎസ് യു (ഐ)ദേശീയ ജനറൽ സെക്രട്ടറി .കെ.എം.അഭിജിത്ത് മുഖ്യാതിഥിയായത്.കെ എസ് യു കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡൻ്റ് ശ്രീ.ജാനിബ് മുഖ്യ പ്രഭാഷണം നടത്തി..എം.ധനിഷ്ലാൽ, എം.പി.കേളുക്കുട്ടി, .സി.വി.സംജിത്, ശ്രീ.മണിലാൽ, .അക്ഷയ് ശങ്കർ, .ബാബു നെല്ലോളി, .ജിജിത്ത് പൈങ്ങോട്ടുപുറം തുടങ്ങിയവർ പരിപാടിയിൽ ആശംസ […]
