National News

എന്റെ സുഹൃത്താണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്; ഉമർ ഖാലിദിനെ തള്ളിപ്പറഞ്ഞു;കനയ്യയ്‌ക്കെതിരെ വിമർശനം

  • 22nd December 2021
  • 0 Comments

ജെഎൻയു പ്രക്ഷോഭകാല സുഹൃത്ത് ഉമർ ഖാലിദിനെ തള്ളിപ്പറഞ്ഞതിന് കോൺഗ്രസ് നേതാവ് കനയ്യകുമാറിന് സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. ഈ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്ബിഹാറിലെ പൊതു പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു കനയ്യയുടെ പ്രതികരണം.ഉമർ ഖാലിദിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം കോൺഗ്രസുകാരനാണോ എന്നായിരുന്നു കനയ്യയുടെ മറുചോദ്യം. അല്ലെന്ന് മാധ്യമ പ്രവർത്തകൻ മറുപടി നൽകി. കോൺഗ്രസുകാരനല്ലാത്ത ഒരാളെക്കുറിച്ച് ചോദിച്ചിട്ട് എന്താണ് കാര്യമെന്ന് കനയ്യ ചോദിച്ചു. ഉമർ ഖാലിദ് താങ്കളുടെ സുഹൃത്തല്ലേ എന്ന ചോദ്യത്തോട് പരുഷമായാണ് കനയ്യ പ്രതികരിച്ചത്. ആരാണ് അത് പറഞ്ഞതെന്ന് […]

error: Protected Content !!