National News

മദ്യം ഒഴിവാക്കൂ, പാല്‍ കുടിക്കൂ;മദ്യശാലയ്ക്ക് മുന്നിൽ പശുക്കളെ കെട്ടി ബിജെപി നേതാവ് ഉമാ ഭാരതി

  • 3rd February 2023
  • 0 Comments

മദ്യശാലകൾക്ക് മുൻപിൽ പശുക്കളെ കെട്ടി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നോതാവുമായ ഉമാ ഭാരതി.ക്ഷേത്രങ്ങള്‍ക്കും കൊട്ടാരങ്ങള്‍ക്കും പേരുകേട്ട മധ്യപ്രദേശിലെ നിവാര ജില്ലയിലെ ഓര്‍ക്കയിലുള്ള വിദേശ മദ്യശാലക്ക് മുമ്പിലാണ് അലഞ്ഞുതിരിഞ്ഞ് നടന്ന പഴുക്കളെ കെട്ടിയിട്ടുകൊണ്ട് ഉമാ ഭാരതി സംസ്ഥാന സര്‍ക്കാര്‍ മദ്യ നയങ്ങള്‍ക്കെതിരെ വ്യത്യസ്ത പ്രതിഷേധം നടത്തിയത്.കഴിഞ്ഞ വർഷം മദ്യവിൽപന ശാലകൾക്ക് നേരെ ഇവർ ചാണകമെറിഞ്ഞിരുന്നു. സംസ്ഥാനത്ത് മദ്യം നിരോധിക്കണമെന്നാണ് മുൻമുഖ്യമന്ത്രിയുടെ ആവശ്യം. മദ്യപാനം സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം വർധിപ്പിക്കുന്നതായും ഉമാഭാരതി പറഞ്ഞു. ഉമാഭാരതിയുടെ സമ്മർദ്ദത്തെ തുടർന്ന് […]

National News

മദ്യഷോപ്പുകൾ ​ഗോശാലകളായി മാറ്റണം;മധുശാല മേം ​ഗോശാല പ്രചാരണം ആരംഭിച്ചെന്ന് ഉമാഭാരതി

  • 1st February 2023
  • 0 Comments

മധ്യപ്രദേശിലെ നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന മദ്യഷോപ്പുകൾ ​ഗോശാലകളായി മാറ്റണമെന്ന് ബിജെപി മുതിർന്ന നേതാവ് ഉമാഭാരതി.സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണം മദ്യത്തിൻറെ ഉപഭോഗമാണെന്നും അവർ കൂട്ടിച്ചേർത്തു.മദ്യത്തിനെതിരെ ക്ഷേത്രത്തിൽ നടത്തിയ നാല് ദിവസത്തെ ഉപവാസം അവസാനിപ്പിച്ച് സംസാരിക്കുകയായിരുന്നു അവർ.മധുശാല മേം ​ഗോശാല പ്രചാരണം ആരംഭിച്ചെന്നും ഉമാഭാരതി പറഞ്ഞു.ഓർച്ചയിലെ പ്രശസ്തമായ രാം രാജ സർക്കാർ ക്ഷേത്രത്തിന് സമീപം അനധികൃതമായി മദ്യശാല പ്രവർത്തിക്കുന്നുണ്ടെന്ന് ഉമാഭാരതി ആരോപിച്ചു. ഇനി മദ്യനയത്തിന് കാത്തുനിൽക്കില്ല. നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന മദ്യശാലകൾ ​ഗോശാലകളാക്കി മാറ്റുമെന്നും അവർ സർക്കാറിന് മുന്നറിയിപ്പ് […]

error: Protected Content !!