മനസ് മരവിച്ചു തകർന്നിരിക്കുന്നു,കുഞ്ഞുങ്ങളെ കെട്ടിപിടിച്ചു വാവിട്ടകരയുന്ന ഉല്ലാസ്,കണ്ണന് സാഗറിന്റെ കുറിപ്പ്
രണ്ടുദിവസം മുമ്പാണ് നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ നിഷയുടെ മരണം സംഭവിച്ചത്.ഡിസംബര്‍ 20 പുലർച്ച രണ്ട് മണിയോടെയാണ് നിഷ വീടിന്റെ രണ്ടാം നിലയിൽ തൂങ്ങി മരിച്ചത്. ഭാര്യയുടെ മരണത്തിൽ മനംനൊന്തിരിക്കുന്ന ഉല്ലാസ് പന്തളത്തേക്കുറിച്ച് സുഹൃത്തും നടനും കോമഡി താരവുമെല്ലാമായ കണ്ണൻ സാഗർ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.മനസ് മരവിച്ചു നല്ല വേദനയാൽ തകർന്നിരിക്കുന്നു എന്റേയും സഹപ്രവർത്തകൻ കൂടിയായ ഉല്ലാസ് പന്തളം, സംഭവിക്കാനുള്ളത് സംഭവിച്ചു, കെട്ടിചമച്ചതും, കെട്ടാതെ ചമച്ചതും ഊഹാപോഹങ്ങൾ കുത്തിനിറച്ചും വല്ലായ്മകളും ഇല്ലായ്മകളും പറഞ്ഞു പരത്തിയും വാർത്തകൾ […]
