Entertainment News

ഉയിരിനും ഉലകിനും ഒന്നാം പിറന്നാൾ; മക്കളുടെ മുഖം വെളിപ്പെടുത്തി നയൻതാരയും വി​ഘ്നേശ് ശിവനും

  • 27th September 2023
  • 0 Comments

ഒന്നാം പിറന്നാളിനോടനുബന്ധിച്ച് മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും മുഖം വെളിപ്പെടുത്തി നയൻതാരയും വിഘ്നേശ് ശിവനും. കഴിഞ്ഞ മക്കൾ പിറന്ന ശേഷം ഇതുവരെ മക്കളുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ നയൻതാരയോ വിഘ്നേശ് ശിവനോ പങ്കിട്ടിരുന്നില്ല. ജയിലറിലെ മനോ​ഹരമായ ​ഗാനത്തിന്റെ അകമ്പടിക്കൊപ്പമായിരുന്നു മക്കളുടെ ചിത്രങ്ങൾ താരദമ്പതികൾ പങ്കിട്ടത്. മക്കളുടെ ചിത്രങ്ങൾക്കൊപ്പം സ്നേഹം നിറഞ്ഞൊരു കുറിപ്പും താരദമ്പതികൾ പങ്കിട്ടു. ‘‘എൻ മുഖം കൊണ്ട എൻ ഉയിർ… എൻ ​ഗുണം കൊണ്ട എൻ ഉലക്… ഈ വരികളും ഞങ്ങളുടെ ചിത്രങ്ങളും ഒരുമിച്ച് പോസ്റ്റ് ചെയ്യാൻ […]

error: Protected Content !!