International

യുക്രൈൻ-ഇന്ത്യ പങ്കാളിത്തം ശക്തിപ്പെടുത്തണം; മോദിയെ യുക്രൈനിലേക്ക് ക്ഷണിച്ച് സെലെൻസ്‌കി

  • 5th October 2022
  • 0 Comments

ദില്ലി: നരേന്ദ്ര മോദി യുക്രൈൻ പ്രസിഡന്റ് വ്ളാദിമർ സെലെൻസ്‌കിയുമായി കഴിഞ്ഞ ദിവസം ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു. യുക്രൈനിലെ നിലവിലെ സംഘർഷത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ശത്രുത അവസാനിപ്പിക്കാനും സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാത പിന്തുടരേണ്ടതിന്റെ ആവശ്യകതയും മോദി സംഭാഷണത്തിൽ ആവർത്തിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. റഷ്യയിൽ നിന്ന് നേരിടുന്ന ആണവായുധ ഭീഷണി സംബന്ധിച്ച് യുക്രൈൻ പ്രസിഡൻറ് പ്രധാനമന്ത്രി മോദിയോട് ആശങ്ക അറിയിച്ചുവെന്നാണ് വിവരം. പ്രധാനമന്ത്രി മോദിയോട് യുക്രൈൻ പ്രസിഡൻറ് പറഞ്ഞത് എന്തൊക്കെയെന്ന് യുക്രൈൻ പുറത്തിറക്കിയ പ്രസ്താവനയിൽ ഉള്ളത് ഇങ്ങനെയാണ്. […]

International News

ബുച്ചയിലെ കൊലപാതകങ്ങള്‍,ബലാത്സംഗം സ്വതന്ത്ര അന്വേഷണം വേണമെന്ന് യുഎന്‍ വേദിയില്‍ ഇന്ത്യ

  • 6th April 2022
  • 0 Comments

യുക്രൈനിലെ പട്ടണമായ ബുച്ചയിലെ കൊലപാതകങ്ങള്‍ അസ്വസ്ഥമാക്കുന്നവയാണെന്നും അപലപിക്കുന്നതായും യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ മീറ്റിങ്ങില്‍ ഇന്ത്യ പറഞ്ഞു. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യത്തെ ഇന്ത്യ പിന്തുണച്ചു.യുക്രൈനിലെ പ്രതിസന്ധിക്ക് എത്രയും പെട്ടെന്ന് ഒരു അവസാനമുണ്ടാകണമെന്നും വരും ദിവസങ്ങളിൽ യുക്രൈന് കൂടുതൽ മെഡിക്കൽ സഹായങ്ങൾ നൽകുമെന്നും ഇന്ത്യ അറിയിച്ചു. റഷ്യ യുക്രൈനില്‍ സൈനിക നടപടികള്‍ ആരംഭിച്ചതിന് ശേഷം ഇന്ത്യ സ്വീകരിച്ച ഏറ്റവും ശക്തമായ നിലപാടാണിത്. യുക്രൈനിലെ സ്ഥിതിഗതികള്‍ മാറ്റമില്ലാതെ തുടരുകയാണെന്നും സുരക്ഷാ സാഹചര്യവും മാനുഷിക വിഷയങ്ങളും കൂടുതല്‍ വഷളായിരിക്കുന്നതായും ഇന്ത്യയുടെ […]

International News

ഭീതിജനകം;കുഞ്ഞിന്റെ പുറത്ത് മേല്‍വിലാസം എഴുതി യുക്രൈൻ അമ്മമാര്‍,ഹൃദയഭേദകം ഈ കാഴ്ച

  • 5th April 2022
  • 0 Comments

റഷ്യൻ അധിനിവേശം ഒരു മാസം പിന്നിടുമ്പോൾ യുക്രൈനിലെങ്ങും ഭീതിജനകമായ സാഹചര്യം.റഷ്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഏതുനിമിഷവും മരണപ്പെട്ടേക്കാമെന്ന പേടിയിൽ യുക്രൈന്‍ ജനത അക്രമണത്തില്‍ തങ്ങളുടെ ജീവന്‍ നഷ്ടമായാല്‍ സ്വന്തം കുഞ്ഞിനെ രക്ഷപ്പെടുത്താനും തിരിച്ചറിയാനുമായി അവരുടെ പുറത്ത് പേരും മേല്‍വിലാസവും എഴുതിവയ്ക്കുകയാണ് . കുഞ്ഞുങ്ങളുടെ പുറംഭാഗത്ത് കുടുംബവിലാസം എഴുതപ്പെട്ട ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തങ്ങൾ കൊല്ലപ്പെടുകയും കുട്ടികൾ ജീവനോടെ ബാക്കിയാകുകയും ചെയ്താൽ ബന്ധുക്കൾക്ക് തിരിച്ചറിയാൻ വേണ്ടി അവരുടെ ശരീരത്തിൽ കുടുംബവിലാസം എഴുതിവയ്ക്കുകയാണ് യുക്രൈൻ അമ്മമാരെന്ന് സ്വതന്ത്ര മാധ്യമപ്രവർത്തകയായ അനസ്തസിയ […]

National News

തിരിച്ച് ഇന്ത്യയിലേക്ക് എത്തണമെന്ന് യുക്രൈൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ വിദ്യാർത്ഥി സായ് നികേഷ് ,ബന്ധുക്കള്‍ എംബസിയെ ബന്ധപ്പെട്ടു

  • 13th March 2022
  • 0 Comments

ഇന്ത്യയിലേക്ക് തിരികെ മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് ബന്ധുക്കളെ അറിയിച്ച് യുക്രൈന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന തമിഴ്നാട് സ്വദേശി സായ് നികേഷ്. കോയമ്പത്തൂർ ഗൗണ്ടംപാളയം സ്വദേശി ആയിരുന്ന സായ് നികേഷ് വിദേശ പൗരൻമാ‍‍ർ ഉൾപ്പെടുന്ന ഇൻറർനാഷണൽ ലീജിയൺ ഫോർ ടെറിറ്റോറിയൽ ‍ഡിഫെൻസിലായിരുന്നു ചേർന്നത്.കോയമ്പത്തൂരിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയതിന് ശേഷം ഇന്ത്യൻ സൈന്യത്തിൽ ചേരാൻ സായി നികേഷ് ശ്രമിച്ചെങ്കിലും ശാരീരിക യോഗ്യതാ പരിശോധനയിൽ പരാജയപ്പെട്ടു. ഇതോടെ സായിക്ക് സൈന്യത്തിലേക്കുള്ള പ്രവേശനം സാധ്യമായില്ല. വാർ വീഡിയോ ഗെയിമുകളിൽ അതീവ തൽപ്പരനായ സായി നികേഷ് […]

National News

‘യുദ്ധ മുഖത്തുനിന്നും രക്ഷിച്ചു’ ഇന്ത്യന്‍ എംബസിക്കും മോദിക്കും നന്ദിപറഞ്ഞ് പാകിസ്താനി വിദ്യാര്‍ഥിനി

  • 9th March 2022
  • 0 Comments

യുക്രൈനിലെ യുദ്ധ പശ്ചാത്തലത്തിൽ യുദ്ധ മുഖത്തുനിന്നും തന്നെ രക്ഷിച്ചതിന് ഇന്ത്യന്‍ എംബസിക്കും പ്രധാനമന്ത്രിക്കും നന്ദിപറഞ്ഞ് പാകിസ്താനി വിദ്യാര്‍ഥിനി. പാകിസ്താന്‍ സ്വദേശിനിയായ അസ്മ ഷഫീഖാണ് നന്ദി പറഞ്ഞത്. ഈ ഇപ്പോൾ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. #WATCH | Pakistan's Asma Shafique thanks the Indian embassy in Kyiv and Prime Minister Modi for evacuating her. Shas been rescued by Indian authorities and is enroute to Western #Ukraine for […]

International News

വെടിനിർത്തൽ പരാജയം;സുമിയിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ യാത്ര അനശ്ചിതത്വത്തിൽ

  • 7th March 2022
  • 0 Comments

സുമിയിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ യാത്ര അനശ്ചിതത്വത്തിൽ. റഷ്യ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പരാജയമാണെന്ന് കാണിച്ചാണ് ഇന്ത്യക്കാരെ സുമി നഗരത്തില്‍ നിന്നും ഒഴിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുന്നത്.ബസ് പോകേണ്ട വഴികളില്‍ സ്‌ഫോടനം നടക്കുന്നതായും എംബസി പ്രതികരിച്ചു. വിദ്യാര്‍ത്ഥികളോട് സുരക്ഷിത സ്ഥലങ്ങളില്‍ കഴിയാനും പുതിയ ഉത്തരവ് ലഭിക്കുന്നത് വരെ നിലവില്‍ കഴിയുന്ന ഇടങ്ങളില്‍ തുടരാനും എംബസി നിര്‍ദേശിച്ചു. അതേസമയം, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ടെലിഫോണ്‍ സംഭാഷണം 50 മിനിറ്റോളം നീണ്ടുനിന്നു.യുക്രൈനിലെ നിലവിലുള്ള സാഹചര്യം ഇരു […]

International News

യുക്രൈനിൽ നാലിടത്ത് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

  • 7th March 2022
  • 0 Comments

യുക്രൈനിലെ നാല് നഗരങ്ങളില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. യുക്രൈനിലെ കീവ്, മരിയോപോള്‍, ഹാര്‍കിവ്, സുമി എന്നീ സ്ഥലങ്ങളിലാണ് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചത്.ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30ന് വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നത്.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ അഭ്യര്‍ത്ഥന അനുസരിച്ചാണ് റഷ്യന്‍ പ്രസിഡന്റ് താല്‍ക്കാലികമായി ആക്രമണം നിര്‍ത്തിവെച്ചത്.മലയാളി വിദ്യാര്‍ഥികള്‍ ഏറെയുള്ള നഗരമാണ് സുമി. ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുക്രൈനില്‍നിന്ന് ഒഴിപ്പിക്കുന്നതിനുള്ള നടപടി അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് നാല് പ്രധാന നഗരങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, യുക്രൈനില്‍ എണ്ണ സംഭരണ […]

National News

അതിവേഗ രക്ഷാ പ്രവര്‍ത്തനം,സുമിയിലും വെടിനിര്‍ത്തല്‍ വേണമെന്ന് ഇന്ത്യ

  • 5th March 2022
  • 0 Comments

യുക്രൈനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ റഷ്യ പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഒഴിപ്പിക്കല്‍ നടപടികള്‍ അതിവേഗം തുടരുന്നു. യുക്രൈനിയന്‍ നഗരങ്ങളായ മരിയുപോള്‍, വോള്‍നോവാഖ എന്നിവിടങ്ങളിലാണ് നിലവില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ സമയം പന്ത്രണ്ടര മുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. അഞ്ചു മണിക്കൂര്‍ മാത്രമായിരിക്കും വെടിനിര്‍ത്തല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, സുമിയിലും വെടിനിര്‍ത്തല്‍ വേണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. സുമിയിലെ വിദ്യാര്‍ഥികളോട് ബങ്കറുകളില്‍ തന്നെ കഴിയാനാണ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന നിര്‍ദേശം. അപകടകരമായ നടപടികള്‍ക്ക് മുതിരരുതെന്ന് വിദ്യാര്‍ഥികളോട് വിദേശകാര്യ വക്താവ് പറഞ്ഞു. സുമിയിലെ […]

Trending

വാഹനത്തില്‍ ഇന്ത്യന്‍ പതാക കെട്ടണം,യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ യാത്ര സൗജന്യം ഒരുങ്ങിയിരിക്കാന്‍ നിര്‍ദേശം

  • 25th February 2022
  • 0 Comments

യുദ്ധസാഹചര്യത്തിൽ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കുവാനുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും.18,000 പേരാണ് യുക്രൈനില്‍ കുടുങ്ങി കിടക്കുന്നത്. പ്രാഥമികമായി ആയിരം പേരെ ഇന്നു തന്നെ ഒഴിപ്പിക്കും.നിലവില്‍ യുക്രൈന്റെ കിഴക്ക്, തെക്ക് പടിഞ്ഞാറന്‍ മേഖലകളിലാണ് ഇന്ത്യക്കാര്‍ കുടുങ്ങിയിട്ടുള്ളത്.നാല് രാജ്യങ്ങളുടെ സഹകരണത്തോടെ ആദ്യഘട്ടം 1000 വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നത്. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റൊമാനിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. യുക്രൈനില്‍ വ്യാമപാത ഉള്‍പ്പെടെ അടയ്ക്കുകയും തലസ്ഥാന നഗരമായ കീവില്‍ ഉള്‍പ്പെടെ സാഹചര്യം രൂക്ഷമാവുകയും ചെയ്തതോടയൊണ് രക്ഷാദൗത്യം അയല്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് […]

International News

റഷ്യൻ സൈന്യം കീവിൽ;ജനവാസ കേന്ദ്രങ്ങളില്‍ ആക്രമണം രണ്ട് മിസൈലുകളും ഒരു വിമാനവും യുക്രൈന്‍ സേന വെടിവെച്ചിട്ടു

  • 25th February 2022
  • 0 Comments

റഷ്യന്‍ സൈന്യം യുക്രൈന്‍ തലസ്ഥാനമായ കീവിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ സൈന്യം കീവില്‍ പ്രവേശിച്ചതായി യുക്രൈന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചുവിലെ ജനവാസ കേന്ദ്രങ്ങളില്‍ റഷ്യന്‍ സൈനിക ടാങ്കറുകള്‍ എത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.തലസ്ഥാന നഗരത്തില്‍ നിന്ന് വെറും 20 മൈല്‍ ദൂരെയാണ് റഷ്യന്‍ സൈന്യം ഇപ്പോഴുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് റഷ്യന്‍ മിസൈലുകളും ഒരു വിമാനവും യുക്രൈന്‍ സേന വെടിവെച്ചിട്ടു. കരിങ്കടലിലെ സിംനയ് ദ്വീപ് പിടിച്ചെടുത്തതിന് പിന്നാലെ 82 യുക്രൈന്‍ സൈനികര്‍ കീഴടങ്ങിയതായി റഷ്യ അറിയിച്ചു.കീവില്‍ നിരവധി […]

error: Protected Content !!