Kerala News

സനാതന ധർമ പരാമർശം: ഉദയനിധി സ്റ്റാലിനെ വിമർശിച്ച് കെ. സുരേന്ദ്രൻ

  • 5th September 2023
  • 0 Comments

ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശത്തിൽ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ .നീചമായ പ്രസ്താവനയാണ് ഉദയനിധി സ്റ്റാലിന്റേത്.വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് നിരാശപ്പെടുത്തുന്നത് ആണെന്നും കെ. സുരേന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു.കെപിസിസി അധ്യക്ഷൻകെ. സുധാകരനും പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണം എന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.കെ. സി. വേണുഗോപാലിന്റെ അഭിപ്രായമാണോ ഈ വിഷയത്തിൽ കോൺഗ്രസിന്റെ സംസ്ഥാന നേതാക്കൾക്ക് എന്ന കാര്യം വ്യക്തമാക്കണം എന്നും സുരേന്ദ്രൻ പറഞ്ഞു.അഭിപ്രായം […]

error: Protected Content !!