Kerala News

കൊച്ചി കോർപറേഷൻ മാലിന്യ വണ്ടി തടഞ്ഞ് പ്രധിഷേധം; നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് മേയർ

തൃക്കാക്കര നഗരസഭാ പരിധിയിലെ മാലിന്യങ്ങളും കൂടി ബ്രഹ്മപുരത്തേക്ക് കൊണ്ട് പോകണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയര്‍പേഴ്‌സന്റെ നേതൃത്വത്തിൽ കൊച്ചി കോർപറേഷന്റെ വണ്ടി തടഞ്ഞ് പ്രതിഷേധം. നഗരസഭയുടെ നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കൊച്ചി മേയര്‍ എം അനില്‍കുമാര്‍ പ്രതികരിച്ചു. അതേ , സമയം ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് ബ്രഹ്മപുരത്തേക്ക് കൊച്ചി കോർപറേഷൻ മാലിന്യം പോകുന്നതെന്ന് തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ ആരോപിച്ചു. കൊച്ചി കോര്‍പ്പറേഷനെതിരെ പൊലീസ് കേസെടുക്കണമെന്നും ആവശ്യമുയര്‍ന്നു. തൃക്കാക്കര വഴി ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ട് പോകവെ ചെമ്പുമുക്ക് ഭാഗത്ത് […]

error: Protected Content !!