National News

വിമതര്‍ക്ക് മുന്നറിയിപ്പുമായി ശിവസേന; ഉദ്ധവ് താക്കറെയുടെ ഭാര്യയും കളത്തില്‍, വിമത എംഎല്‍എമാരുടെ ഭാര്യമാരെ വിളിച്ച് സംസാരിക്കുന്നു

  • 26th June 2022
  • 0 Comments

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കം അനിശ്ചിതമായി തുടരുന്നതിനിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെയും പ്രശ്‌ന പരിഹാരത്തിനായി രംഗത്ത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം രശ്മി താക്കറെ ശിവസേനയിലെ വിമത എംഎല്‍എമാരുടെ ഭാര്യമാരെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നുണ്ട്. ഭര്‍ത്താക്കന്‍മാരോട് സംസാരിച്ച് അവരെ അനുനയിപ്പിച്ച് തിരിച്ചു കൊണ്ടു വരാനാണ് രശ്മി ഭാര്യമാരോട് ആവശ്യപ്പെടുന്നത്. ചില വിമത എംഎല്‍എമാര്‍ക്ക് ഉദ്ധവ് താക്കറെ നേരിട്ട് സന്ദേശങ്ങളയക്കുന്നുണ്ടെന്നും വിവരമുണ്ട്. നിലവില്‍ ഗുവാഹത്തിയിലെ ആഢംബര ഹോട്ടലില്‍ താമസിക്കുന്ന വിമതരെ തിരികെ സംസ്ഥാനത്ത് എത്തിച്ചാല്‍ കാര്യങ്ങള്‍ പറഞ്ഞ് ബോദ്ധ്യപ്പെടുത്താമെന്നാണ് […]

National News

കൊവിഡ് കേസുകള്‍ വര്‍ധിച്ചാൽ ലോക്ക്ഡൗണ്‍ നടപ്പിലാക്കേണ്ടി വരും ഉദ്ദവ് താക്കറെ

  • 22nd February 2021
  • 0 Comments

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കേണ്ടി വരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. 8-15 ദിവസം വരെ കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്നാണ് ഉദ്ദവ് താക്കറെ അറിയിച്ചത്. ‘ലോക്ക്ഡൗണ്‍ ആവശ്യമുണ്ടോയെന്നാണോ? നിങ്ങള്‍ അടുത്ത എട്ട് ദിവസത്തേക്ക് ഉത്തരവാദിത്തതോടെ പെരുമാറിയാല്‍ അക്കാര്യം നമുക്ക് തീരുമാനിക്കാനാകും. ലോക്ക്ഡൗണ്‍ വേണ്ടായെന്നുള്ളവര്‍ മാസ്‌ക് ധരിക്കും. അല്ലാത്തവര്‍ ധരിക്കില്ല. അതുകൊണ്ട് മാസ്‌ക് ധരിക്കൂ, ലോക്ക്ഡൗണിനോട് നോ പറയൂ,’ ഉദ്ദവ് താക്കറെ പറഞ്ഞു.നിരവധി പേര്‍ പങ്കെടുക്കുന്ന രാഷ്ട്രീയ-മത-സാംസ്‌കാരിക […]

error: Protected Content !!