ജില്ലാ ഭരണ കൂടത്തിന്റെ ഉദയം പുനരധിവാസ കേന്ദ്രത്തിലേക്ക് അരി നൽകി
കോഴിക്കോട് ജില്ലാ ഭരണകൂടവും സാമൂഹിക നീതി വകുപ്പും ചേർന്ന് തെരുവിൽ അലയുന്നവരെയും പ്രായമായവരെയും പുനരധിവസിപ്പിക്കുന്നതിന് രൂപം നൽകിയ ഉദയം പദ്ധതിയുടെ ഭാഗമായുള്ള കാളൂർ റോഡിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് കിണാശ്ശേരി യൂണിറ്റ് എസ് വൈ എസ് സ്വാന്തനം പ്രവർത്തകർ 10 ചാക്ക് അരി നൽകി. സബ് കളക്ടർ ജി.പ്രിയങ്ക ഐ.എ.എസ് സാധനങ്ങൾ ഏറ്റു വാങ്ങി.സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ വി എം കോയ മാസ്റ്റർ, എസ് എൽ സി സി നാഷണൽ ട്രസ്റ്റ് മെമ്പർ സിക്കന്ദർ, ഐ […]
