Local News

ബ്രിട്ടീഷുകാരുടെ മുന്നില്‍ വീണു നമസ്‌കരിച്ചവര്‍ സ്വാതന്ത്ര്യത്തിനായി പോരാടിയവരെ തമസ്‌കരിക്കുന്നത് മ്ലേച്ചമായ വസ്തുത; വാരിയംകുന്നന്‍ വിഷയത്തില്‍ പ്രതികരിച്ച് യു സി രാമന്‍

  • 24th August 2021
  • 0 Comments

ബ്രിട്ടീഷുകാരുടെ മുന്നില്‍ വീണു നമസ്‌കരിച്ചവര്‍ സ്വാതന്ത്ര്യത്തിനായി പോരാടിയവരെ തമസ്‌കരിക്കുന്നത് മ്ലേച്ചമായ വസ്തുതയാണെന്ന് മുന്‍ കുന്ദമംഗലം എംഎല്‍എ യു സി രാമന്‍. ഈ വിഷയത്തില്‍ ജാതിക്കും മതത്തിനും അതീതമായി സമൂഹമനസ്സാക്ഷി ഉണര്‍ന്ന് പോരാടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യു സി രാമന്റെ വാക്കുകളിലേക്ക്, ബ്രിട്ടീഷുകാരന്റെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്‌കരിച്ചു അവന്റെ ഷൂ വരെ നക്കി കൊടുത്തു പിറന്ന നാടിനെ സാമ്രാജ്യത്വത്തിന് മുന്നില്‍ ഒറ്റു കൊടുത്തവര്‍ പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ധീരമായി ജീവന്‍ കൊടുത്തു പോരാടിയവരെ തമസ്‌കരിക്കുന്നു എന്നുള്ള […]

Kerala News

വ്യത്യസ്ത മണ്ഡലങ്ങൾ;ഒരേ പാർട്ടി ;ഒരേ നാട്ടുകാർ

  • 13th March 2021
  • 0 Comments

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മുസ്ലിം ലീഗ് സ്ഥാനാർത്ഥിത്വത്തിൽ ഏറെ കൗതുകമുള്ള കാര്യമാണ് യു സി രാമൻ ,പി കെ ഫിറോസ് ,ദിനേശ് പെരുമണ്ണ എന്നിവർക്കിടയിൽ ഉള്ളത്.കുന്ദമംഗലം നിയോജക മണ്ഡലത്തിൽ താമസക്കാരായ മൂവരും മത്സരിക്കുന്നത് ഒരേ പാർട്ടിക്കായി വ്യത്യസ്ത മണ്ഡലങ്ങളിലാണ് പി കെ ഫിറോസ് കുന്ദമംഗലം പതിമംഗലം സ്വദേശിയാണ് , യൂ സി രാമൻ പടനിലം സ്വദേശിയും ,ദിനേശ് പെരുമണ്ണ പെരുമണ്ണ സ്വദേശിയും ആണ്. ഇവയിൽ ഏറ്റവും ചർച്ചയായ പേര് ദിനേശ് പെരുമണ്ണയുടേതാണ് .മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയിലെ […]

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പിന്നോക്കക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു: യു സി രാമന്‍

  • 2nd November 2020
  • 0 Comments

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാറും കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാറും സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിലൂടെയും ക്രീമിലിയര്‍ നയം പരിഷ്‌കരിക്കുന്നതിലൂടെയും പിന്നോക്കക്കാര്‍ക്ക് ഭരണഘടന നല്‍കുന്ന സംരക്ഷണ കവചത്തെ തകര്‍ക്കുകയാണെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു സി രാമന്‍ പറഞ്ഞു. രാജ്യവ്യാപകമായി ദളിത് പിന്നോക്ക സമുദായങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചും സംവരണ അട്ടിമറിക്കെതിരെയും ദളിത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എം.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു ഇ.പി. ബാബു, കെസി ശ്രീധരന്‍, […]

Local

ബിജെപിയുടേത് തരംതാണ വര്‍ഗീയ പ്രചാരണം; യു.സി രാമന്‍

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അഞ്ചു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതിനെ ബിജെപിയും സംഘപരിവാറും ചേര്‍ന്ന് വര്‍ഗീയ പ്രചരണ വിഷയമാക്കുന്ന നടപടി അങ്ങേയറ്റം പരിഹാസ്യമായ നടപടിയാണെന്ന് മുന്‍ എംഎല്‍എ യു.സി രാമന്‍. വര്‍ഗീയതയുടെ പരിപ്പ് കേരളത്തിലെ ഹിന്ദുക്കളില്‍ വേവില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മാറി മാറി വരുന്ന സര്‍ക്കാറുകള്‍ അത് ഇടത് മുന്നണിയായാലും ഐക്യമുന്നണിയായാലും വിവിധ ഘട്ടങ്ങളിലായി കോടിക്കണക്കിന് രൂപാ ദേവസ്വം ബോര്‍ഡ്കള്‍ക്ക് അനുവദിക്കാറുണ്ട്. അന്നൊന്നും ഒരു മതമോ പാര്‍ട്ടിയോ എല്ലാവരുടെയും പണം എന്തിനിങ്ങനെ കൊടുക്കുന്നുവെന്ന് ചോദിച്ചതായി […]

error: Protected Content !!