Kerala News

രണ്ടില ജോസിന് തന്നെ

  • 15th March 2021
  • 0 Comments

രണ്ടില ചിഹ്നം ജോസിന് നല്‍കിയതിന് എതിരെ പി ജെ ജോസഫ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. രണ്ടില ചിഹ്നം ജോസിന് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് ജോസഫ് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. ഹൈക്കോടതി വിധി ഉടന്‍ സ്‌റ്റേ ചെയ്യണമെന്നും ജോസഫ് വിഭാഗം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി പിളര്‍പ്പിന് ശേഷം എല്‍ഡിഎഫിനൊപ്പം പോയ ജോസ് വിഭാഗത്തിന് അവകാശപ്പെട്ടതാണ് രണ്ടില ചിഹ്നം എന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ […]

രണ്ടിലയിൽ സ്റ്റേ ഇല്ല

  • 23rd November 2020
  • 0 Comments

രണ്ടില ചിഹ്നത്തിന് സ്റ്റേ ഇല്ല. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ പി ജെ ജോസഫ് നൽകിയ ഹർജിയിലാണ് തീരുമാനം വിശദമായ വാദത്തിനു ശേഷം ഹൈക്കോടതി ഡിവിഷൻ ബഞ്ച് അന്തിമ ഉത്തരവ് പുറപ്പെടുവിക്കും, ഭരണഘടനാസ്ഥാപനമായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വസ്തുതകളും രേഖകളും പരിശോധിച്ചാണ് ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നല്‍കിയത്. അതിനാല്‍ ഈ വിഷയം വീണ്ടും കോടതി പരിശോധിക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയാണ് പിജെ ജോസഫിന്‍റെ ഹര്‍ജി […]

error: Protected Content !!