മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ മിന്നൽ മുരളി പ്രശസ്ത സാൻഡിയാഗോ കോമിക് കോണിൽ; ഒപ്പം ടിങ്കിളിലും അമർ ചിത്രകഥയിലും
ലോകവ്യാപകമായിജന ഹൃദയങ്ങൾ കീഴടക്കിയ മലയാള സിനിമയുടെ സ്വന്തം സൂപ്പർ ഹീറോ മിന്നൽ മുരളി പ്രശസ്ത സാൻഡിയാഗോ കോമിക് കോണിൽ. ഒപ്പം ഇന്ത്യയിലെ പ്രശസ്ത കോമിക് മാഗസിനായ ടിങ്കിളിലും അമർ ചിത്രകഥയിലും മിന്നൽ മുരളി എത്തും. നടൻ റാണ ദഗ്ഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയും സോഫിയാ പോളിന്റെ വീക്കെന്റ് ബ്ലോക്ക്ബസ്റ്റേഴ്സും ചേർന്നാണ് മിന്നൽ മുരളിയെ കോമിക് കഥാപാത്രമായി പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ഏഷ്യൻ അക്കാദമി ക്രിയേറ്റിവ് പുരസ്കാരം അടക്കം ബഹുമതികൾ നിരവധി സ്വന്തമാക്കിയ മിന്നൽ മുരളിക്ക് രണ്ടാം ഭാഗം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് […]