National News

നോയിഡയിലെ ഇരട്ട ടവറുകള്‍ ഇന്ന് നിലം പൊത്തും;9000 സുഷിരം, 3700 കിലോ സ്‌ഫോടക വസ്തു,കെട്ടിടം 15 സെക്കന്റില്‍ തകർന്നു വീഴും

  • 28th August 2022
  • 0 Comments

നോയിഡയിലെ സൂപ്പര്‍ടെക് ഇരട്ട ഗോപുരങ്ങള്‍ ഇന്ന്നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചു നീക്കും.ഇന്ത്യയില്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്ന ഏറ്റവും വലിയ കെട്ടിടമാണ് ഇത്. നോയിഡ – ഗ്രേറ്റർ നോയിഡ എക്സ്പ്രസ് ഹൈവേയ്ക്ക് സമീപമാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തിന് മുന്നോടിയായി പ്രദേശത്ത് കനത്ത ജാഗ്രതയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.എറണാകുളം മരടിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച ദക്ഷിണാഫ്രിക്കൻ സംഘമാണ് നോയിഡയിലെ ടവറും പൊളിക്കുന്നത്.രണ്ടരയ്ക്കാണ്‌ മുംബൈ ആസ്ഥാനമായുള്ള എഡിഫിസ് എന്‍ജിനിയറിംഗ് കമ്പനി വിദഗ്ധര്‍ കെട്ടിടം സ്ഫോടക വസ്തു ഉപയോഗിച്ച്‌ തകര്‍ക്കുക. 560 പൊലീസ് ഉദ്യോഗസ്ഥരെയും എൻഡിആർഎഫ് […]

error: Protected Content !!