Kerala News

കട ബാധ്യത; ഇരട്ട സഹോദരങ്ങളെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

  • 2nd August 2021
  • 0 Comments

ഇരട്ട സഹോദരങ്ങൾ കോവിഡ് പ്രതിസന്ധി മൂലമുള്ള കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തു. കടുവാകുളം സ്വദേശികളായ നിസാറിനെയും നസീറിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 32 വയസായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഇരുവരെയും വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ക്രെയിൻ സർവീസും കൂലിപ്പണിയുമടക്കമുള്ള ജോലികൾ ചെയ്തായിരുന്നു ഇവർ കുടുംബം നോക്കി നടത്തിയിരുന്നത്.എന്നാൽ, കോവിഡിനെത്തുടർന്ന് പണിയില്ലാതായതോടെ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇവർ. വീട് നിർമാണത്തിനായി ഇവർ ബാങ്കിൽനിന്ന് 12 ലക്ഷത്തോളം രൂപ വായ്പയെടുത്തിരുന്നു. ഒരു തവണ മാത്രമാണ് വായ്പ തിരിച്ചടച്ചിട്ടുള്ളത്. കോവിഡ് കാലത്ത് പണിയില്ലാതായതോടെ […]

error: Protected Content !!