Politics

രാഹുല്‍ ഗാന്ധി ട്യൂബ് ലൈറ്റ്, കഴുത്തില്‍ ചെരിപ്പുമാല: പരിഹസിച്ച് ബിജെപി

  • 25th November 2023
  • 0 Comments

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപിയുടെ എക്‌സ് പോസ്റ്റ്. ‘ഫ്യൂസ് ട്യൂബ് ലൈറ്റ്’ എന്ന അടിക്കുറിപ്പോടെയാണ് ബിജെപി രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ് പങ്കുവെച്ചത്. കഴുത്തില്‍ ഷൂവുമിട്ട് നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രത്തോടൊപ്പം രാഹുല്‍ ഗാന്ധി ഇന്‍ ആന്‍ഡ് അസ് ട്യൂബ് ലൈറ്റ് എന്നും കാപ്ഷന്‍ വെച്ചിട്ടുണ്ട്. മെയ്ഡ് ഇന്‍ ചൈന എന്നും പോസ്റ്ററില്‍ എഴുതിയിരിക്കുന്നത് കാണാം. 2020ല്‍, ലോക്സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് പ്രധാനമന്ത്രിയുടെ മറുപടിയില്‍ ഇടപെടാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധിയെ അന്ന് നരേന്ദ്ര […]

error: Protected Content !!