‘പൂജാരി പാതി നഗ്നനായി ക്ഷേത്രത്തില്‍ നില്‍ക്കുമ്പോള്‍ ഭക്തര്‍ മാത്രം ‘മാന്യ’മായി വസ്ത്രം ധരിക്കണമെന്ന് പറയുന്നത് എന്തിന്?’; തൃപ്‌തി ദേശായി

ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ ‘മാന്യ’മായി വസ്ത്രം ധരിക്കണമെന്ന ഷിര്‍ദി സായിബാബ ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ആക്ടിവിസ്റ്റ് തൃപ്തി ദേശായി. പൂജാരിക്കും ഭക്തനും രണ്ട് തരം അളവുകോല്‍ എന്തുകൊണ്ടാണെന്ന് അവര്‍ ചോദിച്ചു. ഭക്തര്‍ മാന്യമായി വസ്ത്രം ധരിച്ച് വരണം എന്ന ബോര്‍ഡുകള്‍ അപമാനകരമാണെന്നും എത്രയും പെട്ടെന്ന് അത്തരം ബോര്‍ഡുകള്‍ എടുത്തുമാറ്റണമെന്നും തൃപ്തി ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പുനല്‍കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ക്ഷേത്ര ട്രസ്റ്റ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.ബോര്‍ഡ് എടുത്തുമാറ്റാന്‍ ട്രസ്റ്റ് തയ്യാറായില്ലെങ്കില്‍ താനും മറ്റ് ആക്ടിവിസ്റ്റുകളും […]

error: Protected Content !!