ദേശീയ പാര്‍ട്ടിയാവുന്നതിന് മുമ്പൊരുക്കം;തെലങ്കാനയില്‍ മദ്യവും കോഴിയും വിതരണം ചെയ്ത് ടിആര്‍എസ് നേതാവ്
ദസറയോടനുബന്ധിച്ച് തെലങ്കാനയില്‍ മദ്യവും കോഴിയും വിതരണം ചെയ്ത് ടിആര്‍എസ് നേതാവ്.തെലങ്കാന രാഷ്ട്ര സമിതി നേതാവായ രജനല ശ്രീഹരിയാണ് തെലങ്കാനയിലെ ഈസ്റ്റ് വാറങ്കല്‍ മണ്ഡലത്തിലുള്ള ചുമട്ടു തൊഴിലാളികള്‍ക്കാണ് 200 കുപ്പി മദ്യവും 200 കോഴികളെയും വിതരണം ചെയ്തത്.തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, വ്യവസായ മന്ത്രി കെ ടി രാമ റാവു എന്നിവരുടെ കട്ടൗട്ടുകള്‍ സമീപത്ത് സ്ഥാപിച്ചായിരുന്നു ചടങ്ങ് നടന്നത്.മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ദേശീയ പാര്‍ട്ടി അദ്ധ്യക്ഷനാകാന്‍ ദസറയില്‍ പ്രാര്‍ത്ഥിക്കുമെന്ന് ശ്രീഹരി പറഞ്ഞു. അദ്ദേഹം പ്രധാനമന്ത്രിയാകാനും കെ ടി […]
