അശരണര്‍ക്ക് കൈത്താങ്ങായി ഒരു മനുഷ്യന്‍, കുന്ദമംഗലത്തുകാരുടെ സ്വന്തം ബാപ്പു
‘എളിമയോടെ അശരണര്‍ക്ക് ആലംബമാവുക’ ഇതൊരു തത്ത്വ വാചകമല്ല, നന്മയുള്ള ഒരു മനുഷ്യന്റെ കാഴ്ചപ്പാടു കൂടിയാണ്. അത്തരത്തിനൊരു വ്യക്തി കുന്ദമംഗലത്തുണ്ട്. ബാപ്പു എന്ന് വിളിപ്പേരുള്ള പട്ടാളിയില്‍ മൊയ്തീന്‍ കുട്ടി. തന്റെ ജീവിതം അശരണര്‍ക്കായി ഉഴിഞ്ഞു വച്ച മനുഷ്യന്‍, സഹായം നല്‍കുമ്പോള്‍ സന്തോഷം ലഭിക്കുന്നെന്ന് പറയുന്ന ഇദ്ദേഹം 15 വര്‍ഷത്തോളമായി കുന്ദമംഗലത്ത് ട്രോമ കെയറിലെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ്. ഭാര്യ വീടായ കല്ലൂരുട്ടിയില്‍ വച്ചാണ് ആദ്യമായി ട്രോമാകെയറില്‍ സര്‍ജിക്കല്‍ വളണ്ടിയറായി സേവനമാരംഭിക്കുന്നത്. കുന്ദമംഗലം മര്‍ക്കസിനടുത്ത് താമസിക്കുന്ന കാലം മുതൽ തന്നെ […]
