Kerala News

എ സമ്പത്തിനെ ഒഴിവാക്കി; തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഒൻപത് പുതുമുഖങ്ങൾ

  • 16th January 2022
  • 0 Comments

സിപി ഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഒൻപത് പുതു മുഖങ്ങൾ . മുൻ എം പി എ സമ്പത്തിനെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി . ശിശുക്ഷേമ സമിതി അധ്യക്ഷനും മുൻ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റുമായ എം. ഷിജുഖാനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. വി അമ്പിളി, പ്രമോഷ്, ഷൈലജ ബീഗം, എസ്.പി ദീപക്, എസ്.കെ പ്രീജ, ഡി.കെ ശശി, ആർ. ജയദേവൻ, വി. വിനീഷ് എന്നിവരെയാണ് പുതുതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. എ. സമ്പത്തിന് പുറമെ ഡബ്ല്യു.ആർ […]

error: Protected Content !!