Kerala News

തീവെപ്പ് ആവർത്തിച്ചത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട്; വിമർശനവുമായി കെ സുരേന്ദ്രൻ

കണ്ണൂരിൽ ഇന്ന് പുലർച്ചെയുണ്ടായ ട്രെയിൻ തീവെപ്പിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. തീവെപ്പ് ആവർത്തിച്ചത് സംസ്ഥാന സർക്കാരിന്റെ പിടിപ്പ്കേട് കൊണ്ടാണെന്ന് സുരേന്ദ്രൻ പറഞ്ഞു. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടെന്നും കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതു കൊണ്ടാണ് തീവ്രവാദികളെ ഇത്രയെങ്കിലും പിടിച്ചു കെട്ടാനാവുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. തീവ്രവാദികളോട് സർക്കാരിന് മൃദു സമീപനമാണെന്നും ഞെട്ടിപ്പിക്കുന്ന സംഭവമാണ് കണ്ണൂരിലേത്.മത തീവ്രവാദികളെ നിരീക്ഷിക്കുന്നതിൽ അനാസ്ഥയുണ്ട്.തീവ്രവാദ ശക്തികൾ അതിവേഗം ശക്തിപ്പെടുന്നു.വോട്ട് ബാങ്കിന് വേണ്ടി സംസ്ഥാന സുരക്ഷ ബലി […]

Kerala News

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; ഷാരൂഖ് സൈഫിയെ ഷൊർണൂരിൽ തെളിവെടുപ്പിനെത്തിച്ച് എൻഐഎ

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സൈഫിയെ ഷൊർണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി കേസന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി സംഘം. പെട്രോൾ പമ്പിലും റെയിൽവെ സ്റ്റേഷനിലും അടക്കം പ്രതിയുമായി എൻഐഎ സംഘം തെളിവെടുപ്പ് നടത്തി.എൻ ഐ എ കേസ് ഏറ്റെടുത്തതിന് ശേഷം ആദ്യമായിട്ടാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നത് . ഏഴു ദിവസത്തേക്കാണ് കൊച്ചിയിലെ എൻഐഎ കോടതി ഷാരൂഖ് സെയ്‌ഫിയെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. ഇന്ന് നാലാം ദിവസമാണ് ഷാരൂഖ് സെയ്ഫി കസ്റ്റിയിലുള്ളത്. എലത്തൂർ ട്രെയിൻ തീവയ്പ്പ് […]

error: Protected Content !!