International News

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങിന് സെറിബ്രല്‍ അന്യൂറിസം? ചികിത്സയിലാണെന്ന് റിപ്പോര്‍ട്ട്

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് മസ്തിഷ്‌ക രോഗത്തിന് ചികിത്സ തേടിയെന്ന് റിപ്പോര്‍ട്ട്. മസ്തിഷ്‌കത്തെ ഗുരുതരമായി ബാധിക്കുന്ന സെറിബ്രല്‍ അന്യൂറിസം എന്ന രോഗമാണ് ഷീ ജിന്‍പിംഗിനെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മസ്തിഷ്‌കത്തിലെ ധമനിയിലെ കട്ടികുറഞ്ഞ ഭാഗത്ത് മുഴയുണ്ടായി അതുമൂലം മസ്തിഷ്‌കത്തിന് സമ്മര്‍ദമുണ്ടാകുന്ന രോഗാവസ്ഥായാണ് സെറിബ്രല്‍ അന്യൂറിസം. രോഗാവസ്ഥ രൂക്ഷമായതിനെത്തുടര്‍ന്ന് പ്രസിഡന്റിനെ 2021 അവസാനത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. ഈ രോഗത്തിന്റെ പ്രധാന ചികിത്സാ വിധികളിലൊന്നായ ശസ്ത്രക്രിയയ്ക്ക് പകരം പരമ്പരാഗത ചൈനീസ് ചികിത്സ സ്വീകരിക്കാനാണ് ഷീ ജിന്‍പിംഗിന്റെ തീരുമാനമെന്നും മാദ്ധ്യമങ്ങള്‍ […]

Kerala

ആലുവയിൽ നാണയം വിഴുങ്ങിയ കുട്ടിയ്ക്ക് ചികിത്സ ലഭിക്കാതെ മരിച്ചു

ആലുവയിൽ നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന് ചികിത്സ കിട്ടാതെ മരണപ്പെട്ടു. കടുങ്ങല്ലൂരിൽ താമസിക്കുന്ന രാജു-നന്ദിനി ദമ്പതികളുടെ മകൻ പൃഥ്വിരാജാണ് മരണപ്പെട്ടത്. നാണയം വിഴുങ്ങിയ കുട്ടിയുമായി കുഞ്ഞിന് ചികിത്സ തേടി ആലുവ മെഡിക്കൽ കോളജ് ആശുപത്രി ഉൾപ്പടെ ആശുപത്രിയിൽ കയറി ഇറങ്ങിയിട്ടും ചികിത്സ ലഭിക്കാതെയാണ് മരണപ്പെട്ടത്. കണ്ടയിൻമെന്റ് സോണിൽ വരുന്നതിനായി അഡ്മിറ്റ് ചെയ്യാൻ കഴിയില്ല എന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി കുട്ടിയുടെ ‘അമ്മ മാധ്യമങ്ങളോടായി പറഞ്ഞു.

Sports

ശസ്ത്രക്രിയ വിജയകരം താൻ ഉടൻ തിരിച്ചെത്തും: അഗ്വേറോ

  • 25th June 2020
  • 0 Comments

അർജന്റീനൻ താരവും മാഞ്ചസ്റ്റർ സിറ്റി മുന്നേറ്റ നിരയുടെ കുന്തമുനയുമായ സെർജിയോ അഗ്വേറോയുടെ ശസ്ത്രക്രിയ വിജയകരം. മുട്ടിനേറ്റ പരിക്കിനെ തുടർന്ന് നടത്തിയ ശസ്ത്രക്രിയ നല്ല രീതിയിൽ പര്യവസാനയിച്ചതായി അതികൃതർ അറിയിച്ചു. നിലവിൽ ചികിത്സയുമായി ബന്ധപ്പെട്ട് താരം ബാഴ്സലോണയിലെ ആശുപത്രിയിലാണ്. സുഖമായി ഇരിക്കുന്നുവെന്നും താൻ ഉടൻ തിരിച്ചെത്തും എന്നും അഗ്വേറോ പറഞ്ഞു. എന്നാൽ ഈ സീസണിൽ അഗ്വേറോ ഇനി കളിക്കാൻ സാധ്യതയില്ല എന്നാണ് സൂചന‌. ബേർൺലിക്കെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേൽക്കുന്നത്. നേരത്തെ തന്നെ പരിക്കിന്റെ പിടിയിലാണ് താരം. ഏറെ കാലമായി […]

error: Protected Content !!