National News

ഗുജറാത്ത് ഹൈക്കോടതിയിലെ നാല് ജഡ്ജിമാർക്ക് സ്ഥലം മാറ്റത്തിന് ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം

  • 11th August 2023
  • 0 Comments

ഗുജറാത്ത് ഹൈക്കോടതിയിലെ നാല് ജഡ്ജിമാർക്ക് മറ്റ് ഹൈക്കോടതികളിലേക്ക് സ്ഥലം മാറ്റത്തിന് സുപ്രീകോടതി കൊളീജിയം ശുപാർശ ചെയ്തു.അപകീര്‍ത്തി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരായ ശിക്ഷാ വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് അടക്കമുള്ളവരെയാണ് സ്ഥലംമാറ്റത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ടീസ്ത സെതല്‍വാദിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് അടുത്തിടെ പിന്മാറിയ ജസ്റ്റിസ് സമീര്‍ ദവെയും ശിക്ഷാവിധി സസ്‌പെന്‍ഡ് ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് വിട്ടുനിന്ന ജസ്റ്റിസ് ഗീതാ ഗോപിയും സ്ഥലംമാറ്റ പട്ടികയിലുണ്ട്. ജസ്റ്റിസ് ഹേമന്ത് പ്രച്ഛകിനെ […]

error: Protected Content !!