Kerala News

ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം; 15 ട്രെയിനുകൾ പൂർണമായും റദ്ദാക്കി ‌

അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് 15 ട്രെയിനുകൾ പൂർണമായി റദ്ദാക്കി. തൃശൂർ യാർഡിലും ആലുവ- അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര- ചെങ്ങന്നൂർ റൂട്ടിലെ പാലത്തിന്റെ ഗർഡർ നവീകരണവും ഉൾപ്പെടെയുള്ള ജോലികളാണ് നടക്കുന്നത്. റദ്ദാക്കിയ ട്രെയിനുകള്‍ കൊച്ചുവേളി– ലോകമാന്യ ടെർമിനസ് ഗര‍ീബ്‌രഥ് എക്സ്പ്രസ് (12202)നാഗർകോവിൽ – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് (16650)കൊച്ചുവേളി – നിലമ്പൂർ രാജറാണി എക്സ്പ്രസ് (16349)തിരുവനന്തപുരം സെൻട്രൽ – മധുര അമൃത എക്സ്പ്രസ് (16343)കൊല്ലം – എറണാകുളം അൺറിസർവ്ഡ് മെമു (06768)കൊല്ലം – എറണാകുളം […]

Kerala

ഈ മാസം 23 മുതല്‍ 25 വരെ ട്രെയിന്‍ സര്‍വീസില്‍ മാറ്റം

  • 21st April 2023
  • 0 Comments

ഈ മാസം 23 മുതല്‍ 25 വരെ ട്രെയിന്‍ സര്‍വീസില്‍ മാറ്റം. 23നും 24നും മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും. ചെന്നൈ-തിരുവനന്തപുരം ഡെയ്‌ലി മെയില്‍ കൊച്ചുവേളി വരെ മാത്രമേ സര്‍വീസ് നടത്തൂ. 24ന് മധുരൈ -തിരുവനന്തപുരം അമൃത എക്‌സ്പ്രസ് കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കും. ശബരി എക്‌സ്പ്രസ് ഞായറാഴ്ച കൊച്ചുവേളിയില്‍ സര്‍വീസ് നിര്‍ത്തും. സെക്കന്ദരാബാദ് ജംഗ്ഷന്‍-തിരുവനന്തപുരം സെന്‍ട്രല്‍ ഡെയ്ലി ശബരി എക്‌സ്പ്രസ് ഞായറാഴ്ച കൊച്ചുവേളിയില്‍ സര്‍വീസ് നിര്‍ത്തും. നാഗര്‍കോവില്‍-കൊച്ചുവേളി എക്‌സ്പ്രസ്സ് 24നും 25നും നേമം വരെ […]

Kerala News

വെള്ളപൊക്കം; കേരളത്തില്‍ നിന്ന് ആന്ധ്രയിലേക്കുള്ള ഏഴ് ട്രെയിന്‍ സര്‍വീസുകൾ റദ്ദു ചെയ്തു

  • 21st November 2021
  • 0 Comments

ആന്ധ്രപ്രദേശിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് ആന്ധ്രയിലേക്കുള്ള ഏഴ് ട്രെയിന്‍ സര്‍വീസുകൾ റദ്ദ് ചെയ്തു.ആലപ്പുഴ-ധന്‍ബാദ് ബൊക്കാറോ എക്സ്പ്രസ്, തിരുനെല്‍വേലി-ബിലാസ്പൂര്‍ സൂപ്പര്‍ ഫാസ്റ്റ്, നാഗര്‍കോവില്‍-മുംബൈ എക്സ്പ്രസ്, കൊച്ചുവേളി-ഗോരഖ്പൂര്‍ രപ്തിസാഗര്‍ എക്സ്പ്രസ്, തിരുവനന്തപുരം-സെക്കന്ദരാബാദ് എക്സ്പ്രസ്, എറണാകുളം-ടാറ്റാ നഗര്‍ എക്സ്പ്രസ്, ശബരി എക്സ്പ്രസ് എന്നീ സര്‍വീസുകളാണ് പൂര്‍ണമായും റദ്ദാക്കിയത്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതോടെയാണ് ആന്ധ്രയിലും തമിഴ്‌നാട്ടിലും മഴയും വെള്ളപ്പൊക്കവും നാശം വിതച്ചത്. അതേസമയം ആന്ധ്രപ്രദേശില്‍ സര്‍ക്കാര്‍ പുറത്തുവിട്ട പ്രാഥമിക കണക്കുകള്‍ പ്രകാരം മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം […]

Kerala News

ട്രെയിനിൽ വരുന്നവർക്ക് പാസ്സ് നിർബന്ധം നിരീക്ഷണത്തിൽ 14 ദിവസം കഴിയണം

തിരുവനന്തപുരം: രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നും സംസ്ഥാനത്തേക്ക് വരുന്ന മുഴുവൻ ആളുകൾക്കും പാസ് നിർബന്ധമാണെന്ന് സർക്കാർ അറിയിച്ചു. ഒപ്പം അസുഖ ലക്ഷണമില്ലാത്തവർ പതിനാലു ദിവസത്തെ ഹോം കൊറന്റൈനും പാലിക്കണമെന്ന് അറിയിച്ചു. വീടുകളിലാണ് ഇവർ നിരീക്ഷണത്തിൽ കഴിയേണ്ടത്. ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തിരിച്ചു നാട്ടിലേക്കു വരാൻ തലപര്യപ്പെടുന്നവർ പാസിനുവേണ്ടി ‘കോവിഡ്-19 ജാഗ്രത’ പോർട്ടലിൽ അപേക്ഷ സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. നേരത്തെ മറ്റു മാർഗങ്ങൾ വഴി സംസ്ഥാനത്തേക്ക് വരാൻ ആഗ്രഹിച്ചവർ പാസ്സെടുത്തെങ്കിൽ […]

National News

ട്രെയിൻ സർവീസ് ആരംഭിക്കരുത് : തമിഴ്നാട്

ചെന്നൈ: തമിഴ് നാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണം ദിവസേന വർധിക്കുന്ന സാഹചര്യത്തിൽ മെയ് 31 വരെയെങ്കിലും ട്രെയിൻ അനുവദിക്കരുതെന്ന് കേന്ദ്രത്തോട് തമിഴ്നാട് . ട്രെയിൻ സേവനം വരുന്നതോടെ രോഗ വ്യാപനം വർധിക്കാൻ സാധ്യത ഏറെയാണെന്ന് ചൂണ്ടി കാണിച്ചായിരുന്നു പരാമർശം. ഇന്ന് മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫ്രൻസിൽ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആവശ്യപെട്ടു . ട്രെയിനുകൾക്ക് പുറമെ വിമാന സര്‍വ്വീസുകളും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് അതേസമയം, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തിൽ പൊട്ടിത്തെറിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രം […]

error: Protected Content !!