നോ പാർക്കിങ് ഏരിയയിൽ വണ്ടി വെച്ചു; ഉടമസ്ഥനെ അടക്കം ക്രെയിനിന്റെ സഹായത്തോടെ നീക്കി ട്രാഫിക് പോലീസ്
കേരളത്തില്‍ മോട്ടോര്‍ വാഹനവകുപ്പിന്‍റെയും പൊലീസിന്‍റെയും വഹന പരിശോധന ശക്തമാണ്. എന്നാൽ കേരളത്തിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ഗതാഗത നിയമങ്ങൾ ലംഘിച്ചാൽ രൂക്ഷമായ നടപടികള്‍ ഉണ്ടാവുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഒരു സംഭവം നടന്നു. പൂനെയിലാണ് വിചിത്ര സംഭവം നടന്നത് . ഇന്നലെ വൈകുന്നേരം നാന പെത്ത് ഭാഗത്താണ് സംഭവം. സമര്‍ത്ഥ് ട്രാഫിക് പൊലീസിന്‍റേതായിരുന്നു വിചിത്ര നടപടി. അനധികൃതമായി വാഹനങ്ങള്‍ നിര്‍ത്തിയിട്ടതുമൂലം സാന്‍റ് കബീര്‍ ചൌക്കില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇതോടെ ട്രാഫിക് പൊലീസ് കടുത്ത നടപടികളിലേക്ക് തിരിഞ്ഞു . അനധികൃതമായ നിര്‍ത്തിയിട്ടിരുന്ന […]
