Local News

‘നാട്ടാരെ നമുക്കൊന്ന് ഊട്ടിപട്ടണം ചുറ്റി വന്നാലോ’ ; വോട്ടര്‍മാര്‍ക്ക് വിനോദയാത്രയൊരുക്കി കുന്ദമംഗലം പഞ്ചായത്തിലെ 8ാം വാര്‍ഡ്

  • 30th June 2022
  • 0 Comments

വ്യത്യസ്തമായ ആശയത്തിന് തുടക്കം കുറിച്ച് മാതൃകയാകാന്‍ ഒരുങ്ങുകയാണ് കുന്ദമംഗലം പഞ്ചായത്തിലെ എട്ടാം വാര്‍ഡ്. പ്രായഭേദമന്യേ എല്ലാ ആളുകളെയും വിനോദയാത്രയ്ക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് വാര്‍ഡിലെ അധികൃതര്‍. ഒറ്റയ്ക്ക് പോകാന്‍ സാധിക്കാത്തവര്‍ക്കും, കൊവിഡ് മൂലം വീടില്‍ ഒതുങ്ങി പോയപ്പോള്‍ അനുഭവിച്ച മാനസിക സമ്മര്‍ദം കുറക്കാനും വേണ്ടിയാണ് ഈയൊരു ഉദ്യമത്തിന് തുടക്കം കുറിക്കുന്നതെന്ന് വാര്‍ഡിലെ മെമ്പറായ കെകെസി നൗഷാദ് പറയുന്നു. ഊട്ടിയിലേക്കാണ് യാത്ര. ഒരു ദിവസം കൊണ്ട് അഞ്ചില്‍ കൂടുതല്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് തീരുമാനം. കുതിരസവാരി, ബോട്ടിങ് തുടങ്ങി വിവിധ പ്രവര്‍ത്തികളും […]

error: Protected Content !!