കുന്ദമംഗലത്ത് കപ്പ കൃഷിയിൽ വനിതാ കൂട്ടായ്മയുടെ നൂറു മേനി വിളവെടുപ്പ്
കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത് വാർഡ് 23ൽ പൂനൂർ പുഴയുടെ തീരത്ത് വനിത കൂട്ടായ്മയിൽ കപ്പ കൃഷി ചെയ്ത് നൂറു മേനി വിളവെടുപ്പ് നടത്തി. നേരെത്തെ ഈ കൂട്ടായ്മയിൽ പയർ, വെണ്ട, വഴുതിന, മധുരക്കിഴങ്, പടവലം തുടങ്ങി കൃഷി ചെയ്തു നൂറു മേനി വിളവെടുപ്പ് ലഭിച്ചിരുന്നു. വിളവെടുപ്പ് ഉദ്ഘാടനം വാർഡ് മെമ്പർ എം ബാബുമോൻ നിർവഹിച്ചു. കെ കെ ഷമീൽ, പി ഹർഷാദ് എന്നിവർ പങ്കെടുത്തു. കെ തങ്കമണി, കെ നിഷിത, കെ പുഷ്പലത, കെ ബീന, പി […]
