പി ആര്‍ ശ്രീജേഷിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കണം; ടോം ജോസഫ്
ഒളിമ്പിക് വെങ്കല മെഡൽ ജേതാവ് ശ്രീജേഷിനെ അംഗീകരിക്കാനുള്ള മനസ്സ് കാട്ടണമെന്ന് ഇന്ത്യൻ വോളിബോൾ താരം ടോം ജോസഫ് . ശ്രീജേഷ് കൈവരിച്ച നേട്ടം മനസിലാക്കാന്‍ കാര്യം നടത്തുന്നവര്‍ക്ക് സാധിച്ചിട്ടുണ്ടാവില്ല. അദ്ദേഹത്തിന് അർഹിച്ച അംഗീകാരം നൽകണം. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇനിയും വൈകുന്നുണ്ടെങ്കില്‍ നമുക്കെന്തൊ പ്രശ്‌നമുണ്ട്. ചില നേട്ടങ്ങള്‍ മനപൂര്‍വം നാം തിരസ്‌കരിക്കുന്നുണ്ടെങ്കില്‍, അപ്പോഴും നമുക്കെന്തോ പ്രശ്‌നമുണ്ട്. ശ്രീജേഷ് കൈവരിച്ച നേട്ടം മനസിലാക്കാന്‍ ‘കാര്യം നടത്തുന്നവര്‍ക്ക് ‘ സാധിച്ചിട്ടുണ്ടാവില്ല. കൂടെ നില്‍ക്കുന്നവര്‍ക്കെങ്കിലും അതൊന്ന് […]