Kerala News

ഒന്നര വയസുകാരിയുടെ സ്വകാര്യ ഭാഗത്ത് ഗുരുതര പരിക്ക്; പരാതിയില്ലാതെ കുടുംബം;സ്വമേധയാ കേസെടുത്ത് പോലീസ്

കോഴിക്കോട് ഒന്നര വയസുകാരിയുടെ സ്വകാര്യ ഭാഗത്ത് ഗുരുതര പരിക്കേറ്റത് ലൈംഗികാതിക്രമ സൂചനയെന്ന് പോലീസ്. വിഷയത്തിൽ കുടുംബം പരാതി നൽകാത്തതിനാൽ സ്വമേധയാ കേസെടുത്ത് പോലീസ്. ആന്തരിക അവയവങ്ങൾ തകർന്നതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയ ശേഷം കുട്ടിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനാൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു ഒന്നര വയസുകാരി സ്ഥിരമായി കളിപ്പാട്ടം ഉപയോഗിക്കാറുണ്ടെന്നും അതിനിടയിൽ പരിക്കേറ്റെന്നുമാണ് ആദ്യ ഘട്ടത്തിൽ കുടുംബം നൽകിയ മൊഴി. എന്നാൽ, ഇത് വിശ്വാസത്തിലെടുക്കാൻ പോലീസ് തയാറായില്ല. തുടർന്ന്, ചികിത്സ നടത്തിയ ഡോക്ടർമാരോട് പോലീസ് റിപ്പോർട്ട് […]

error: Protected Content !!