റയൽ മാഡ്രിഡിന് ‘ വിജയ തുടക്കം
ബാഴ്‌സക്ക് പുറകെ ലാലിഗയിൽ റയലും വിജയത്തോടെ തുടങ്ങി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് റയൽ മാഡ്രിഡ് ഐബാറിനെ പരാജയപ്പെടുത്തി. കളിയുടെ മുഴുവൻ സമയവും റയലിന്റെ സർവ്വാധിപത്യമായിരുന്നു.തി. കളി തുടങ്ങി നാലാം മിനുട്ടിൽ തന്നെ റയൽ മധ്യനിര താരം ക്രൂസിന്റെ മനോഹര ഫിനിഷിങ്ങിൽ റയലിന്റെ ആദ്യ ലീഡ്. വീണ്ടും ശക്തമായ മുന്നേറ്റം റയൽ നടത്തി. 30ആം മിനുട്ടിൽ ഹസാർഡാഡിന്റെ അസ്സിസ്റ്റിൽ റാമോസിന്റെ ഒരു ഗംഭീര കൗണ്ടറിൽ നിന്ന് റയലിന്റെ രണ്ടാം ഗോൾ നേടി. റാമോസ് തുടങ്ങി വെച്ച കൗണ്ടർ റാമോസ് […]