Kerala News

മനോഹര ഇടങ്ങളുടെ ടൈം മാഗസിന്‍ പട്ടികയില്‍ ഇടം നേടിയ കേരളത്തെ പ്രശംസിച്ച് ജെ പി നദ്ദ, പ്രധാനമന്ത്രിക്ക് നന്ദി

  • 15th July 2022
  • 0 Comments

ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും മികച്ച 50 സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച കേരളത്തിന് ആശംസകള്‍ നേര്‍ന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്റെ ട്വീറ്റ്. ട്വിറ്ററിലൂടെയാണ് നഡ്ഡ കേരളത്തിനുള്ള അഭിനന്ദനം അറിയിച്ചത്. രാജ്യത്തെ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു നഡ്ഡയുടെ ട്വീറ്റ്. ‘നമ്മുടെ രാജ്യത്തെ ടൂറിസം മേഖലയ്ക്ക് മികച്ച പ്രോത്സാഹനം നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രയത്നങ്ങള്‍ക്ക് നന്ദി. ടൈം മാഗസിന്റെ ‘2022-ലെ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ’ പട്ടികയില്‍ കേരളം ഇടം നേടി. കേരള സംസ്ഥാനത്തിന് […]

International News

ഹിറ്റ്ലറിൻറെ മീശയുമായി പുടിൻ; ടൈം മാഗസിൻ കവർ ചിത്രം വ്യാജം

  • 1st March 2022
  • 0 Comments

. ഹിറ്റ്ലറിന്റെ മീശയും പുതിന്റെ മുഖവും ചേർത്ത് വെച്ച് ടൈം മാഗസിൻ കവർ ചിത്രമെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം വ്യാജം . ‘ചരിത്രം ആവർത്തിക്കുന്നു’ എന്ന അടിക്കുറിപ്പോടെറഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് പിന്നാലെയാണ് വ്യാജൻ പ്രചരിക്കുന്നത്. രണ്ട് ചിത്രങ്ങളാണ് ടൈം മാഗസിന്റേതെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പുതിന്റെ മുഖചിത്രത്തിൽ ഹിറ്റ്ലറിന്റെ മീശയുടെ ഭാഗം മുറിച്ച് ഒട്ടിച്ച ഒരു ചിത്രവും, പുതിന്റെ കണ്ണുകളുടെ ഭാഗത്ത് നാസി ചിഹ്നവും ഹിറ്റ്ലറിന്റെ കണ്ണുകളുമായിട്ടുള്ള മറ്റൊരു ചിത്രവുമാണ് വ്യാപകമായി പ്രചരിക്കുന്നത്. […]

error: Protected Content !!