ടൈഗർ നാഗേശ്വര റാവു ഒക്ടോബർ 20ന് തിയേറ്ററുകളിലെത്തും
വംശി സംവിധാനം ചെയ്ത് രവി തേജ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘ടൈഗർ നാഗേശ്വര റാവു2023 ഒക്ടോബർ 20ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. സ്റ്റുവർട്ട്‌പുരം എന്ന ഗ്രാമത്തിൽ നടക്കുന്ന കുപ്രസിദ്ധനായൊരു കള്ളന്റെ ജീവചരിത്രമാണ് ടൈഗർ നാഗേശ്വര റാവു. എഴുപതുകളുടെ പശ്ചാത്തലത്തിലാണ് കഥയാണ് നടക്കുന്നത്. നൂപൂർ സനോൻ, ഗായത്രി ഭരദ്വാജ് എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. രവി തേജയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രമായ ടൈഗർ നാഗേശ്വര റാവു നിർമിക്കുന്നത് അഭിഷേക് അഗർവാൾ ആർട്സിന്റെ ബാനറിൽ അഭിഷേക് അഗർവാളാണ്. ആർ […]
