National News

വിമാനയാത്രയ്ക്ക് ചെലവേറും; ഇന്ധന സർചാർജ് ഈടാക്കാൻ ഇൻഡിഗോ, ടിക്കറ്റ് നിരക്ക് കൂടുക 1,000 രൂപവരെ

  • 6th October 2023
  • 0 Comments

അന്താരാഷ്ട-ആഭ്യന്തര വിമാന ടിക്കറ്റുകളിൽ 300 മുതൽ 1000 രൂപ വരെ നിരക്ക് വർദ്ധിപ്പിക്കാൻ വിമാനക്കമ്പനിയായ ഇൻഡി​ഗോയുടെ തീരുമാനം. വിമാനത്തിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബൈൻ ഫ്യുവലിന് വില കൂടിയതാണ് ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിന് കാരണമെന്ന് ഇൻഡി​ഗോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഒക്ടോബർ ആറ് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. കഴിഞ്ഞ മൂന്ന് മാസമായി ഇന്ധനവില വർധിച്ചുകൊണ്ടിരിക്കുകയാണ്. കമ്പനിയുടെ പ്രവർത്തനച്ചെലവിന്റെ ഗണ്യമായ ഭാഗവും ഇന്ധനത്തിന് വേണ്ടിവരുന്നു. ഈ സാഹചര്യത്തിലാണ് നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചതെന്നാണ് ഇൻഡിഗോയുടെ വിശദീകരണം. 500 കിലോമീറ്റർ […]

error: Protected Content !!