News

സുജിത വധ കേസ് : തെളിവെടുപ്പ്‌ തുടങ്ങി

  • 25th August 2023
  • 0 Comments

മലപ്പുറം : തുവ്വൂരിൽ കുടുംബശ്രീ പ്രവർത്തക സുജിതയെ കൊന്നു കുഴിച്ചുമൂടിയ കേസിൽ തെളിവെടുപ്പ്‌ തുടങ്ങി. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി വിഷ്‌ണു ഉൾപ്പെടെയുള്ള പ്രതികളെ രണ്ടുദിവസത്തേക്ക്‌ പൊലീസ്‌ കസ്‌റ്റഡിയിൽ വിട്ടിരുന്നു. വ്യാഴാഴ്‌ച വൈകിട്ടാണ്‌ മഞ്ചേരി കോടതിയിൽനിന്ന്‌ പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങി കരുവാരക്കുണ്ട്‌ സ്‌റ്റേഷനിലെത്തിച്ചത്‌. വെള്ളിയാഴ്‌ച രാവിലെ വീഷ്‌ണുവിന്റെ വീട്ടിലെത്തി പൊലീസ്‌ തെളിവെടുപ്പ് തുടങ്ങി. സുജിതയെ കൊലപ്പെടുത്തിയ കേസിൽ വിഷ്‌ണുവിനെ കൂടാതെ, സഹോദരങ്ങളായ വൈശാഖ്‌, വിവേക്‌, അച്ഛൻ മുത്തു, സുഹൃത്ത്‌ മുഹമ്മദ്‌ ഷിഹാൻ എന്നിവരാണ്‌ […]

Local

തുവ്വൂര്‍ കൊലപാതകം; വിഷ്ണു സുജിതയെ കൊലപ്പെടുത്തിയത് ബന്ധം ഒഴിവാക്കാന്‍ കൂടിയെന്ന് പൊലീസ്

  • 23rd August 2023
  • 0 Comments

മലപ്പുറം തുവ്വൂരില്‍ കൃഷി വകുപ്പിലെ ഹെല്‍പ്പ് ഡെസ്‌ക് താല്‍ക്കാലിക ജീവനക്കാരി സുജിതയെ കൊലപ്പെടുത്തിയത് പ്രതി വിഷ്ണുവിന് സുജിതയുമായുള്ള ബന്ധം ഒഴിവാക്കാന്‍ കൂടിയെന്ന് പൊലീസ്. കൊലയ്ക്ക് ശേഷം അന്വേഷണം വഴി തിരിച്ചു വിടാന്‍ പല കഥകളും വിഷ്ണു നാട്ടില്‍ പ്രചരിപ്പിച്ചു. സുജിത തൃശൂരില്‍ ഉള്ള യുവാവിന് ഒപ്പം ഒളിച്ചോടി എന്ന് പ്രതി വിഷ്ണു പ്രചരിപ്പിച്ചു. ആഭരണം കവരാന്‍ എന്ന് സഹോദരങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തിയാണ് വിഷ്ണു കൊല നടത്തിയത്. സുജിതയെ ശ്വാസം മുട്ടിച്ച് കൊന്ന് കെട്ടി തൂക്കി മരണം ഉറപ്പാക്കി. […]

Local

തുവ്വൂർ കൊലപാതകം: സുജിതയെ കൊന്നത് സ്വര്‍ണം മോഷ്ടിക്കുന്നതിനിടെ; പ്രതി വിഷ്ണു അറസ്റ്റിൽ

  • 22nd August 2023
  • 0 Comments

തുവ്വൂരില്‍ 35കാരിയെ കൊന്ന് കുഴിച്ചുമൂടിയത് സ്വര്‍ണം മോഷ്ടിക്കുന്നതിനിടെയുണ്ടായ പിടിവലിയെതുടര്‍ന്നെന്ന് പ്രതി മൊഴി നൽകിയതായി പോലീസ് അറിയിച്ചു. 53ഗ്രാം സ്വര്‍ണമാണ് പ്രതി വിഷ്ണു മോഷ്ടിച്ചത്. പ്രതിയെ സഹായിച്ചത് സഹോദരങ്ങളായ വൈശാവും, വിവേകും, ഇവരുടെ സുഹൃത്ത് ഷിഹാനുമാണെന്നും പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ചുള്ള പോലീസിൻ്റെ ഭാഷ്യം ഇങ്ങനെ. വിഷ്ണു വിളിച്ചുവരുത്തിയതു പ്രകാരം തുവ്വൂര്‍ കൃഷിഭവനില്‍ ജോലി ചെയ്തിരുന്ന, പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജിൻ്റെ ഭാര്യ സുജിത (35) ഇയാളുടെ വീട്ടിലെത്തി. തുവ്വൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം റെയില്‍വേ പാളത്തിന് അടുത്താണ് വിഷ്ണുവിൻ്റെ […]

error: Protected Content !!