തൃശൂരിൽ കേച്ചേരിയിൽ വസ്ത്ര ശാലയിൽ തീപിടുത്തം
തൃശൂരിൽ കേച്ചേരിയിൽ വസ്ത്ര ശാലയിൽ തീപിടുത്തം. മോഡേൺ ഫാബ്രിക്സ് എന്ന വസ്ത്ര ശാലയിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. ഷോട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 10.50നാണ് സംഭവം. തീടുത്തതിൽ ആളപായമില്ല. തീ ആളികത്തുന്നതിനാൽ മറ്റ് കടകളിലേക്കും തീ വ്യാപിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ കുന്നംകുളം ഫയർ ഫോഴ്‌സ് സംഘം സംഭവ സ്ഥലത്ത് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വാഹന ഗതാഗതം ഉൾപ്പെടെ നിയന്ത്രിച്ചാണ് തീ അണയ്ക്കുന്നത്. അതേസമയം തീ അണച്ച മേഖലയിൽ വീണ്ടും […]