Kerala News

തൃശൂർ പൂരം; വെടിക്കെട്ട് ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക്

മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ മാറ്റി വെച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് നടക്കും. നേരത്തെ നിശ്ചയിച്ചിരുന്നത് വെടിക്കെട്ട് വൈകീട്ട് നാല് മണിക്ക് നടത്താനായിരുന്നു. മന്ത്രി കെ രാജന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് വെടിക്കെട്ട് നേരത്തെ നടത്താൻ തീരുമാനമായത്.ഈ തീരുമാനത്തിൽ . ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും തമ്മിൽ ധാരണയായിട്ടുണ്ട്​. മഴ കാരണം പൂരം നാളിൽ പുലർച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ് പല തവണ മാറ്റി വെച്ചത്, പകൽപ്പൂരം കഴിഞ്ഞ് രാത്രി പൊട്ടിക്കാനായിരുന്നു ആദ്യ […]

Kerala News

കനത്ത മഴയെ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് വൈകീട്ട് നടക്കും

കനത്ത മഴയെ തുടർന്ന് മാറ്റി വെച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് വൈകീട്ട് ഏഴ് മണിക്ക് നടത്താൻ തീരുമാനിച്ചു. അൽപ സമയത്തിനകം പകൽ വെടിക്കെട്ടിന്റെ കാര്യത്തിൽ തീരുമാനമെടുക്കും. ഇന്നലെ നടന്ന കുടമാറ്റത്തിന്റെ സമയത്തടക്കം തൃശൂർ നഗരത്തിൽ കനത്ത മഴയായിരുന്നു. എന്നാൽ കനത്ത മഴയെ അവഗണിച്ചും കുടമാറ്റം കാണാൻ നിരവധി ആളുകൾ പൂര നഗരിയിൽ എത്തിയിരുന്നു. എന്നാൽ വെടിക്കെട്ട് നടത്താൻ മഴ വലിയ തടസം സൃഷ്ടിച്ചു. ഇന്നലെ വെടിക്കെട്ട് കാണാനുള്ള നിയന്ത്രണം സംബന്ധിച്ച കാര്യത്തിൽ വലിയ തോതിൽ ആശങ്ക […]

Kerala News

ഇന്ന് തൃശൂർ പൂരം; ആഘോഷ നിറവിൽ പൂര നഗരി

ലോകത്തിലെ ഏറ്റവും വലിയ നാദ, താള, ദൃശ്യ വിസ്മയമായ തൃശൂർ പൂരത്തിന് ഇന്ന് തുടക്കം. മഹാമാരിയെ അതിജീവിച്ച ജനത ജാതി, മത വ്യത്യാസമില്ലാതെ പൂര നഗരിയിൽ ഒത്ത് ചേരും. ഇന്നലെ പൂര വിളംബരമായി കുറ്റൂർ നെയ്‌തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ എറണാകുളം ശിവകുമാർ വടക്കും നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര വാതിൽ തുറന്നതോടെ പൂരത്തിന് തുടക്കമായി. മഹാപൂരത്തിന് ഇന്നത്തെ എട്ട് ദേശ പൂരങ്ങളുടെ എഴുന്നള്ളത്തോടെ തുടക്കമാകും. കണിമംഗലം ദേശത്തിന്റെ എഴുന്നള്ളിപ്പാണ് ആദ്യമെത്തി തെക്കേ ഗോപുരംനട വഴി വടക്കുനാഥ ക്ഷേത്രത്തിനുള്ളിൽ […]

error: Protected Content !!