വോട്ടു കുറഞ്ഞത് എങ്ങനെയെന്ന് സൂക്ഷ്മമായി പരിശോധിക്കും, ഉമാ തോമസിന് അനുകൂലമായത് സഹതാപ തരംഗമെന്നും എ പി അബ്ദുള്ളക്കുട്ടി
തൃക്കാക്കരയില്‍ ഉമാ തോമസിന് അനുകൂലമായ സഹതാപ തരംഗം ഉണ്ടായത് വോട്ട് ചോര്‍ച്ച ഉണ്ടാക്കിയെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി. എന്‍ഡിഎയ്ക്ക് വോട്ടു കുറഞ്ഞത് എങ്ങനെയെന്ന് സൂക്ഷ്മമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി ടി തോമസിനോടും കുടുംബത്തോടുമുള്ള സഹതാപം സമ്മതിദാന അവകാശത്തിലൂടെ ജനങ്ങള്‍ പ്രകടിപ്പിച്ചെന്നും ബിജെപിയുടെ വോട്ട് കുറഞ്ഞത് ഗൗരമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന നേതൃത്വം സൂക്ഷ്മമായ വിശകലനം ചെയ്യുമെന്നും അബ്ദുള്ളക്കുട്ടി അറിയിച്ചു. പി സി ജോര്‍ജിന്റെ വരവ് ഏത് […]