National News

പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തുടക്കമായി; സംഘർഷത്തിൽ മൂന്ന് മരണം

പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ വ്യാപക സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ റെജിനഗർ, തുഫംഗഞ്ച്, ഖാർഗ്രാം എന്നീ സ്ഥലത്ത് മൂന്ന് തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. രണ്ട് പേർക്ക് എടിയേൽക്കുകയും ചെയ്തിട്ടുണ്ട്. ‘ബി.ജെ.പി.യും, കോൺ​ഗ്രസും സി.പി.എമ്മും സംസ്ഥാനത്ത് കേന്ദ്രസേനയെ വിന്യസിക്കണമെന്ന് മുറവിളി കൂട്ടിയിരുന്നു. അവശ്യമായ ഘട്ടത്തിൽ കേന്ദ്രസേന എവിടെയാണ്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ അവരുടെ ഭാഗത്തുനിന്നുമുണ്ടായ ​ഗുരുതര വീഴ്ചയിലേക്കാണ് രാവിലത്തെ സംഭവങ്ങൾ വിരൽ ചൂണ്ടുന്ന്നത്’ തൃണമൂല്‍ ആരോപിച്ചു. മാൾഡയിൽ […]

National News

തമിഴ്നാട് വിരുദുനഗറിൽ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; പുതുവർഷത്തിൽ രണ്ടാമത്തേത്

  • 5th January 2022
  • 0 Comments

തമിഴ്നാട് വിരുദുനഗറിൽ പടക്ക നിർമാണ ശാലയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. പടക്കശാല ഉടമ കറുപ്പസ്വാമി, ജീവനക്കാരായ ശെന്തിൽ കുമാർ, കാശി എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ സാത്തുർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടേയും നില ഗുരുതരമാണ്. രാവിലെ എട്ടരയോടെ സാത്തൂർ മഞ്ചൾഓടൈപട്ടി ഗ്രാമത്തിലാണ് അപകടം നടന്നത് . വെടിമരുന്ന് നിർമിക്കാൻ രാസവസ്തുക്കൾ കൂട്ടിച്ചേർക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നു. ഏഴായിരംപണ്ണെ പൊലീസ് കേസെടുത്തു. മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് […]

error: Protected Content !!