ഉംറക്ക് പുറപ്പെട്ട മലയാളി കുടുംബത്തിന്റെ കാർ അപകടത്തിൽപ്പെട്ടു; മൂന്ന് മരണം
ഖത്തറിൽ നിന്ന് സൗദിയിലേക്ക് ഉംറക്ക് പുറപ്പെട്ട കുടുംബത്തിന്റെ കാർ അപകടത്തിൽ പെട്ട് മൂന്ന് മരണം. പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസലിന്റെ മക്കളായ അഭിയാന്‍ (7), അഹിയാന്‍ (4), ഭാര്യാ മാതാവ് സാബിറ (53) എന്നിവരാണ് സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ ത്വാഇഫിലുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. ദോഹയിൽ നിന്ന് കുടുംബ സമേതം ഉംറക്കെത്തിയ കുടുംബത്തിൽ ആറുപേരാണ് ഉണ്ടായിരുന്നത്.ത്വാഇഫ് എത്തുന്നതിന് 73 കിലോമീറ്റര്‍ അകലെ അതീഫ് എന്ന സ്ഥലത്ത് വെച്ചാണ് കാർ അപകടത്തിൽ പെട്ടത്. നിസാര പരിക്കേറ്റ ഫൈസലിനെയും ഭാര്യാ […]


