National News

പ്രവാചകനെതിരായ വിവാദ പരാമര്‍ശം;ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്തുമെന്ന് അല്‍ഖ്വയ്ദ ഭീഷണി

പ്രവാചകനെതിരായ വിവാദ പരാമര്‍ശത്തിൽ പേരില്‍ ഇന്ത്യയില്‍ ചാവേര്‍ ആക്രമണങ്ങള്‍ നടത്തുമെന്ന ഭീഷണിപ്പെടുത്തി ഭീകര സംഘടനയായ അല്‍ ഖ്വയ്ദ.ഡല്‍ഹി, മുംബൈ, ഉത്തര്‍ പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ചാവേര്‍ ആക്രമണം നടത്തുമെന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. ജൂണ്‍ ആറ് എന്ന തിയതി വെച്ചാണ് കത്ത് തയ്യാറാക്കിയിട്ടുള്ളത്.. ബംഗ്ലാദേശിലെ മതനിരപേക്ഷ എഴുത്തുകാര്‍ക്കും ബ്ലോഗര്‍മാര്‍ക്കും എതിരെ ആക്രമണങ്ങള്‍ നടത്തിയിട്ടുള്ള ഭീകരസംഘടനയാണ് ഐ.ക്യു.ഐ.എസ്. പാകിസ്താന്‍. ബംഗ്ലാദേശ്, മ്യാന്‍മര്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ സംഘടനയില്‍പ്പെട്ട ഭീകര പ്രവര്‍ത്തകരുണ്ടെന്നാണ് കരുതപ്പെടുന്നത്. വിവാദ പരാമര്‍ശത്തില്‍ ലോകം മുഴുവനുമുള്ള മുസ്‌ലിം വിഭാഗക്കാരുടെ […]

National News

സിദ്ദു മൂസെവാലയുടെ കൊലപാതകം,പ്രതികാരം ഉടന്‍? സാമൂഹ്യ മാധ്യമത്തില്‍ ഭീഷണി സന്ദേശം

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ മരണത്തിൽ രണ്ട് ദിവസത്തിനകം തിരിച്ചടി നല്‍കുമെന്ന് സാമൂഹ്യ മാധ്യമത്തില്‍ ഭീഷണി സന്ദേശം.കുപ്രസിദ്ധ ഗുണ്ടാത്തലവൻ നീരജ് ബാവനയുമായി ബന്ധമുള്ള അക്കൗണ്ടിലാണ് പ്രതികാരം ചെയ്യുമെന്ന് വ്യക്തമാക്കുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.സിദ്ദു മൂസെവാല തങ്ങളുടെ ഹൃദയത്തിലെ സഹോദരനാണെന്നും, രണ്ട് ദിവസത്തിനകം ഫലം നല്‍കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.അധോലോക നേതാവ് നീരജ് ബാവനയെ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.ആരാണ് നീരജ് ബാവനയെ ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റിനു പിന്നിലെന്ന് വ്യക്തമല്ല. അതേസമയം ഡൽഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ […]

error: Protected Content !!