Kerala News

മകന്റെ കൈ പിഴുതെടുക്കും; സെക്രട്ടറി സ്ഥാനത്ത് നിന്നും പിന്മാറാൻ എസ്എൻഡിപി നേതാവിന് നേരെ ഭീഷണി

വടകരയിൽ എൻഎൻഡിപി യൂണിയൻ സെക്രട്ടറി പി എം രവീന്ദ്രന് നേരെ ഭീഷണി. സെക്രട്ടറി സ്ഥാനത്ത് നിന്ന് രവീന്ദ്രൻ പിന്മാറണമെന്നാണ് ആവശ്യം. മകന്റെ ഭാര്യയുടെ വീടിന് മുന്നിൽ നിന്ന് റീത്തും ഭീഷണിക്കത്തും ലഭിച്ചു. ഇനി മുന്നറിയിപ്പ് ഉണ്ടാകില്ലെന്നും മകന്റെ കൈ പിഴുതെടുക്കുമെന്നും ഭീഷണിക്കത്തിൽ പറയുന്നു. 2022 ലും സമാനരീതിയിലുള്ള ഭീഷണി പി എം രവീന്ദ്രന് നേരെയുണ്ടായിരുന്നു. വീടിന് നേരെ കല്ലേറും വാഹനങ്ങൾ എറിഞ്ഞു തകർക്കുന്ന സാഹചര്യവും ഉണ്ടായി. അന്ന് പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. സി […]

error: Protected Content !!