തോട്ടത്തിൽ റഷീദ് നിര്യാതനായി

  • 31st January 2021
  • 0 Comments

ജീവകാരുണ്യ പ്രവർത്തകനും തോട്ടത്തിൽ ടെക്സ്റ്റെയിൽസ് ഉടമയുമായ തോട്ടത്തിൽ റഷീദ് (70) മാവൂർ റോഡ് ജാഫർ ഖാൻ കോളനിയിലെ തോട്ടത്തിൽ ഹൗസിൽ നിര്യാതനായി. ഭാര്യ: കുട്ടോത്ത് അസ്മ. മക്കൾ: അബ്ദുള്ള റീജൽ, രേഷ്മ ജന്നത്ത്, റിയ സഫിയ. മരുമക്കൾ: ഷാനവാസ് മുഹമ്മദ് (കുവൈറ്റ്), നിഖാസ്, ഫായിസശൈഖ്. മയ്യത്ത് നമസ്ക്കാരം ഇന്ന് വൈകുന്നേരം 5.00 മണിക്ക് കണ്ണംപറമ്പ് ഖബർസ്ഥാൻ പള്ളിയിൽ.

error: Protected Content !!